Jump to content

അനക്കോണ്ട (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനക്കോണ്ട
Theatrical release poster
സംവിധാനംLuis Llosa
നിർമ്മാണംVerna Harrah
Carole Little
Leonard Rabinowitz
രചനHans Bauer
Jim Cash
Jack Epps Jr.
അഭിനേതാക്കൾJennifer Lopez
Ice Cube
Jon Voight
Eric Stoltz
Jonathan Hyde
Owen Wilson
Kari Wuhrer
സംഗീതംIce Cube
Randy Edelman
ഛായാഗ്രഹണംBill Butler
ചിത്രസംയോജനംMichael R. Miller
വിതരണംColumbia Pictures
റിലീസിങ് തീയതിഏപ്രിൽ 11, 1997 (1997-04-11)
രാജ്യംUnited States
Brazil
ഭാഷEnglish
ബജറ്റ്$45 million
സമയദൈർഘ്യം89 minutes
ആകെ$136,885,767

1997-ൽ ഇറങ്ങിയ ഒരു അമേരിക്കൻ സാഹസിക ചിത്രം ആണ് അനക്കോണ്ട. നാഷനൽ ജ്യോഗ്രാഫിക് സൊസൈറ്റിയുടെ ഒരു സംഘത്തെ ഒരു അനക്കോണ്ട വേട്ടകാരൻ തട്ടിക്കൊണ്ടു പോകുന്നതും, ഇവരെ ഒരു അനക്കോണ്ട ആക്രമിക്കുന്നതും ആണ് കഥാ തന്തു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]