Jump to content

അജിതനാഥൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ajita
2-ആം ജൈന തീർത്ഥങ്കരൻ
Tirthankara (possibly Ajitanatha), India, Southern Rajasthan, c. 12th century, marble
Details
Alternate name:Ajitnath
Historical date:5 x 10^223 years ago
Family
Father:ജിതശത്രു
Mother:വിജയാദേവി
Dynasty:ഇക്ഷാകു
Places
Birth:അയോദ്ധ്യ
Nirvana:സാമ്മേദ് ശിഖർ
Attributes
Colour:സ്വർണ്ണവർണ്ണം
Symbol:ഗജം
Height:450 dhanusha (1,350 meters)
Age at death:7,200,000 purva (508.032 quintillion years old)
Attendant gods
യക്ഷൻ:Mahayaksha
യക്ഷിണി:Ajita
ജൈനമതം

ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം
പ്രാർത്ഥനകളും ചര്യകളും
അടിസ്ഥാനാശയങ്ങൾ
പ്രധാന വ്യക്തികൾ
ജൈനമതം പ്രദേശമനുസരിച്ച്
ഘടകങ്ങൾ
ആദ്യകാല ജൈന വിദ്യാലയങ്ങൾ
ഗ്രന്ഥങ്ങൾ
മറ്റുള്ളവ

ജൈനമതം കവാടം

ജൈനമതത്തിലെ രണ്ടാമത്തെ തീർത്ഥങ്കരനാണ് അജിതനാഥ. ജൈനമതസ്തർ ഇദ്ദേഹത്തെ ഒരു സിദ്ധനായാണ് കരുതുന്നത്. ജിതശത്രു രാജാവിന്റെയും വിജയ മഹാറാണിയുടെയും പുത്രനായി അയോദ്ധ്യയിലായിരുന്നു അജിതനാഥൻ ഭൂജാതനായത്.[1]

അവലംബം

[തിരുത്തുക]
  1. Tukol, T. K. (1980). Compendium of Jainism. Dharwad: University of Karnataka. p.31
"https://ml.wikipedia.org/w/index.php?title=അജിതനാഥൻ&oldid=2927971" എന്ന താളിൽനിന്ന് ശേഖരിച്ചത്