നീൽസ് റെയ്ബെർഗ് ഫിൻസെൻ
ദൃശ്യരൂപം
Niels Ryberg Finsen | |
---|---|
ജനനം | |
മരണം | സെപ്റ്റംബർ 24, 1904 | (പ്രായം 43)
പുരസ്കാരങ്ങൾ | Nobel Prize in Physiology or Medicine (1903) |
ഡെന്മാർക്കിൽ ജനിച്ച ഐസ് ലാന്റ് വംശജനായ ശരീരശാസ്ത്രജ്ഞനും 1903 ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാവുമാണ് നീൽസ് റെയ്ബെർഗ് ഫിൻസെൻ (December 15, 1860 – September 24, 1904). ശക്തമായ പ്രകാശം ഉപയോഗിച്ച് ലൂപ്പസ് വൾഗാരിസ് പോലെയുള്ള രോഗങ്ങൾ ചികിൽസിക്കുന്ന രീതിക്ക് തുടക്കമിട്ടതിനാണ് അദ്ദേഹത്തിന് വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നൽകപ്പെട്ടത്.[1]
ജീവചരിത്രം
[തിരുത്തുക]വൈദ്യശാസ്ത്ര പഠനം
[തിരുത്തുക]വ്യക്തിജീവിതം
[തിരുത്തുക]സ്മാരകങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1903". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.