ബഷാർ അൽ അസദ്
ബഷാർ അൽ അസദ് അഥവാ ബഷാർ ഹഫീസ് അൽ അസദ് സിറിയൻ അറബ് റിപബ്ലിക്കിന്റെ പ്രസിഡന്റും ബാത്ത് പാർട്ടിയുടെ ജനറൽ സെക്രട്ടറിയുമാണ്.
ബഷാർ അൽ അസദ് | |
---|---|
بشار حافظ الأسد | |
President of Syria | |
പദവിയിൽ | |
ഓഫീസിൽ 17 July 2000 | |
പ്രധാനമന്ത്രി | See list
|
Vice President | See list
|
മുൻഗാമി | Abdul Halim Khaddam (Acting) |
Regional Secretary of the Regional Command of the Syrian Regional Branch | |
പദവിയിൽ | |
ഓഫീസിൽ 24 June 2000 | |
Deputy | See list
|
Leader | Abdullah al-Ahmar |
മുൻഗാമി | Hafez al-Assad |
Member of the Regional Command of the Syrian Regional Branch | |
പദവിയിൽ | |
ഓഫീസിൽ 21 June 2000 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ബാഷർ ഹഫീസ് അൽ അസദ് 11 സെപ്റ്റംബർ 1965 ദമാസ്കസ്, സിറിയ |
രാഷ്ട്രീയ കക്ഷി | Syrian Regional Branch of the Arab Socialist Ba'ath Party |
മറ്റ് രാഷ്ട്രീയ അംഗത്വം | National Progressive Front |
പങ്കാളി | Asma al-Akhras |
കുട്ടികൾ | Hafez Zein Karim |
അൽമ മേറ്റർ | ദമാസ്കസ് സർവകലാശാല |
വെബ്‌വിലാസം | http://sana.sy/eng/article/5.htm |
Military service | |
Allegiance | സിറിയ |
Branch/service | Syrian Armed Forces |
Years of service | 1988– |
Rank | Marshal |
Unit | Republican Guard Presently serving as commander-in-chief |
Battles/wars | സിറിയൻ ആഭ്യന്തരയുദ്ധം (2011–) |
1988 ഇൽ ദമാസ്കസ് സർവ്വകലാശാലയിൽ നിന്നും വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹം കരസേനയിൽ ഡോക്ടർ ആയി സേവനം അനുഷ്ഠിച്ചു. 4 വർഷങ്ങൾക്കു ശേഷം ലണ്ടനിലെ വെസ്റ്റേൺ ഐ ഹോസ്പിറ്റലിൽ നേത്രവിജ്ഞാനത്തിൽ ബിരുദാനന്തര ബിരുദത്തിനു ചേർന്നു. 1994 ഇൽ സഹോദരന്റെ മരണത്തെ തുടർന്ന് സിറിയയിലേക്ക് തിരിച്ചു വരുവാൻ നിർബന്ധിതനാവുകയും,മിലിട്ടറി അക്കാദമിയിൽ പ്രവേശിക്കുകയും ചെയ്തു.
2000 ജൂൺ 10-ന്, അദ്ദേഹത്തിൻറെ പിതാവും മുൻ പ്രസിഡന്റ് ഹാഫിസ് അൽ അസദ് ന്റെ മരണത്തെ തുടർന്ന് പ്രസിഡന്റ് ആയി. സിറിയയിലെ ജനസംഖ്യയിൽ പന്ത്രണ്ട് ശതമാനത്തോളം മാത്രം വരുന്ന ഷിയ അലവി സമുദായ അംഗമാണ്. അസ്മ അൽ ബാഷർ ആണ് ഭാര്യ. ഇവർക്ക് ഹഫെസ്, സെഇൻ,കരിം എന്നിങ്ങനെ മൂന്ന് കുട്ടികൾ ഉണ്ട്.