.in
.in എന്നത് ഇന്ത്യയ്ക്ക് വേണ്ടിയുള്ള ഇൻറർനെറ്റ് കൺട്രി കോഡ് ടോപ് ലെവൽ ഡൊമെയ്നാണ്. IN രജിസ്ട്രിയാണ് ഈ ഡൊമെയ്ൻ കൈകാര്യം ചെയ്യുന്നത്.
അവതരിച്ചത് | 1989 |
---|---|
TLD type | Country code top-level domain |
നില | Active |
രജിസ്ട്രി | INRegistry |
Sponsor | National Internet Exchange of India |
Intended use | Entities connected with India |
Actual use | Was traditionally not very popular as Indians preferred generic TLDs such as .com; liberalization of registration rules in 2005 led to a great increase in registrations (though some are by foreigners) |
Registration restrictions | രജിസ്റ്റർ ചെയ്യാൻ തടസ്സമൊന്നുമില്ല |
ഘടന | May register at second level or at third level beneath generic-category 2nd level domains |
Documents | Policies |
Dispute policies | .IN Domain Name Dispute Resolution Policy (INDRP) |
വെബ്സൈറ്റ് | registry.in |
2005-ലെ ഭേദഗതി വരുത്തിയ നയപ്രകാരം .in ഡൊമെയ്ൻ പരിധിയില്ലാതെ സെക്കൻഡ്-ലെവൽ രജിസ്ട്രേഷൻ അനുവദിക്കുന്നു.
- .in (എല്ലാവർക്കും)
- .co.in (ബാങ്കുകൾ, രജിസ്റ്റർ ചെയ്ത കമ്പനികൾ എന്നിവയ്ക്ക്)
- .firm.in (വ്യാപാര സ്ഥാപനങ്ങൾക്ക്)
- .net.in (ഇൻറർനെറ്റ് സേവന ദാതാക്കൾക്ക്)
- .org.in (originally for non-profit organizations)
- .gen.in (originally for general/miscellaneous use)
- .ind.in (originally for individuals)
യോഗ്യതയുള്ള സംഘടനകൾ ആറെണ്ണം റിസർവ്വ് ചെയ്തിട്ടുണ്ട്.
- .ac.in (അക്കാഡമിക് സ്ഥാപനങ്ങൾക്ക്)
- .edu.in (വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക്)
- .res.in (ഇന്ത്യൻ ഗവേഷണ സ്ഥാപനങ്ങൾക്ക്)
- .ernet.in (Older, for both educational and research institutes)
- .gov.in (ഭാരത സർക്കാരിന്)
- .mil.in (ഇന്ത്യൻ മിലിട്ടറിക്ക്)
ഇന്ത്യൻ ഭാഷയിലെ ഡൊമൈനുകൾ
തിരുത്തുകഇന്ത്യൻ ഭാഷകളിൽ ഡൊമൈനുകൾ
- .ভারত (ബെംഗാളി)
- .भारत (ദേവനാഗരി) (ഹിന്ദി, മറാഠി, നേപാളി, സിന്ദി)
- .ਭਾਰਤ (ഗുർമുഖി -പഞ്ചാബി)
- .ભારત (ഗുജറാത്തി)
- .இந்தியா (തമിഴ്)
- .భారత్ (തെലുഗു)
- .بھارت (ഉർദു)
പുറം കണ്ണികൾ
തിരുത്തുക- IANA Whois information
- .in whois information from the .IN Registry: India's Official .IN Domain Name Registry
- Policies from the INRegistry website
- List of Accredited registrars for .in