യൂറോപ്യൻ ഗോൾഡൻ ഷൂ
യൂറോപ്യൻ ഫുട്ബോൾ ലീഗ് മത്സരങ്ങളിൽ ടോപ് സ്കോർ കരസ്ഥമാക്കിയ കളിക്കാരണ് നൽകുന്ന ബഹുമതി ആണ് യൂറോപ്യൻ ഗോൾഡൻ ഷൂ. ഫുട്ബോൾ ബൂട്ടിന്റെ ഒരു ശില്പമാണ് ട്രോഫിയായി നൽകുന്നത്. 1967-68 മുതൽ ആണ് ഈ അവാർഡ് നല്കിവരുന്നത്. ഫ്രഞ്ചിൽ സോവിയർ ഡി ഓർ എന്ന പേരിൽ ആണ് ഇത് ശരിക്കും അറിയപ്പെടുന്നത്. ഇതിന്റെ വിവർത്തനം ഗോൾഡൻ ഷൂ അഥവാ ബൂട്ട് എന്നാണ്. 1996-97 സീസൺ മുതൽ യൂറോപ്യൻ സ്പോർട്സ് മീഡിയയാണ് ഈ ബഹുമതി നൽകുന്നത്. ലയണൽ മെസ്സിയാണ് അഞ്ച് തവണ ഈ അവാർഡ് കരസ്ഥമാക്കി മുന്നിൽ നിൽക്കുന്നത്.[1]
ചരിതം
തിരുത്തുക1968 നും 1991 നും ഇടയ്ക്ക്, യൂറോപ്യൻ ലീഗിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ വ്യക്തികി ഈ അവാർഡ് നൽകിയത്.
ജേതാക്കൾ
തിരുത്തുക^ | ഇത് സൂചിപ്പിക്കുന്നത് കളിക്കാരന്റെ ടീം ആ സീസണിൽ ലീഗിൽ വിജയിച്ചു |
കളിക്കാരൻ (X) | കളിക്കാരൻ എത്ര തവണ ഈ അവാർഡ് നേടിയെടുത്തുവെന്നത് സൂചിപ്പിക്കുന്നു |
ടീം (X) | ഈ ടീമിൽ നിന്ന് ഒരു കളിക്കാരൻ എത്ര തവണ ഈ അവാർഡ് നേടി എന്ന് സൂചിപ്പിക്കുന്നത് |
- കുറിപ്പ്
- ↑ Original 1986–87 season winner Rodion Cămătaru (with 44 goals) was disqualified later and the trophy was awarded to Polster in 1990. However, Camataru was allowed to keep his copy of the trophy.[2]
- ↑ Darko Pančev got his prize for 1990–91 season later, only in 2006,[3] following a protest from Cyprus where a player supposedly scored 40 goals (though the official topscorers for the season, Suad Beširević and Panayiotis Xiourouppas, are listed with 19 goals each). Due to this affair, France Football decided to make the competition unofficial.[2]
ടോപ്പ് 10
തിരുത്തുക2017-18 യൂറോപ്യൻ ഗോൾഡൻ ഷൂ ഫലം
തിരുത്തുകRank | Player | League | Club | Goals | Points |
---|---|---|---|---|---|
1 | ലയണൽ മെസ്സി | La Liga | എഫ്.സി. ബാഴ്സലോണ | 34 | 68 |
2 | Mohamed Salah | Premier League | ലിവർപൂൾ എഫ്.സി. | 32 | 64 |
3 | ഹാരി കെയ്ൻ | Premier League | ടോട്ടനം ഹോട്ട്സ്പർ എഫ്.സി. | 30 | 60 |
4 | Ciro Immobile | Serie A | Lazio | 29 | 58 |
Mauro Icardi | Serie A | ഇന്റർ മിലാൻ | |||
റോബർട്ട് ലെവൻഡോവ്സ്കി | Bundesliga | എഫ്. സി. ബയേൺ മ്യൂണിക്ക് | |||
7 | എഡിൻസൺ കവാനി | Ligue 1 | Paris Saint-Germain | 28 | 56 |
8 | ക്രിസ്റ്റ്യാനോ റൊണാൾഡോ | La Liga | റിയൽ മഡ്രിഡ് | 26 | 52 |
9 | Jonas | Primeira Liga | Benfica | 34 | 51 |
10 | ലൂയിസ് സുവാരസ് | La Liga | എഫ്.സി. ബാഴ്സലോണ | 25 | 50 |
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകഒന്നിൽ കൂടുതൽ വിജയിച്ചവർ
തിരുത്തുകബാർസലോണ ക്ലബ്ബിൽ കളിച്ചാണ് അഞ്ച് തവണ ലയണൽ മെസ്സി അവാർഡ് നേടിയത്.
കളിക്കാരൻ | ജന്മദിനം | നമ്പർ | സീസണുകൾ | ലഭിച്ച തവണ / വയസ് |
---|---|---|---|---|
ലയണൽ മെസ്സി | 24 June 1987 | 6 | 2009–10, 2011–12, 2012–13, 2016–17, 2017–18 | 2, 3, 4, 5 golden shoe when 24, 26, 29, 30 years old, respectively |
ക്രിസ്റ്റ്യാനോ റൊണാൾഡോ | 5 February 1985 | 4 | 2007–08, 2010–11, 2013–14 (shared), 2014–15 | 2, 3, 4 golden shoe when 26, 29, 30 years old, respectively |
യൂസേബിയോ | 25 January 1942 | 2 | 1967–68, 1972–73 | 31 |
ഗഹാർഡ് മ്യൂളർ | 3 November 1945 | 2 | 1969–70, 1971–72 | 26 |
Georgescu, DuduDudu Georgescu | 1 September 1950 | 2 | 1974–75, 1976–77 | 26 |
Gomes, FernandoFernando Gomes | 22 November 1956 | 2 | 1982–83, 1984–85 | 28 |
McCoist, AllyAlly McCoist | 24 September 1962 | 2 | 1991–92, 1992–93 | 30 |
Jardel, MárioMário Jardel | 18 September 1973 | 2 | 1998–99, 2001–02 | 28 |
Henry, ThierryThierry Henry | 17 August 1977 | 2 | 2003–04, 2004–05 (shared) | 28 |
Forlán, DiegoDiego Forlán | 19 May 1979 | 2 | 2004–05 (shared), 2008–09 | 30 |
Suarez, LuisLuis Suárez | 24 January 1987 | 2 | 2013–14 (shared), 2015–16 | 29 |
ക്ലബ് തലയിൽ ജേതാക്കൾ
തിരുത്തുകTeam | Total | Players |
---|---|---|
എഫ്.സി. ബാഴ്സലോണ | 7 | 3 |
റിയൽ മഡ്രിഡ് | 4 | 2 |
Dinamo București | 3 | 2 |
Porto | 3 | 2 |
CSKA Sofia | 2 | 2 |
ലിവർപൂൾ എഫ്.സി. | 2 | 2 |
Ajax | 2 | 2 |
Sporting CP | 2 | 2 |
ആഴ്സണൽ എഫ്.സി. | 2 | 1 |
എഫ്. സി. ബയേൺ മ്യൂണിക്ക് | 2 | 1 |
Benfica | 2 | 1 |
Rangers | 2 | 1 |
Homenetmen | 1 | 1 |
Austria Wien | 1 | 1 |
Rapid Wien | 1 | 1 |
Lierse | 1 | 1 |
Botev Plovdiv | 1 | 1 |
Omonia Nicosia | 1 | 1 |
മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി. | 1 | 1 |
സണ്ടർലന്റ് എ.എഫ്.സി. | 1 | 1 |
Marseille | 1 | 1 |
Zestafoni | 1 | 1 |
Fiorentina | 1 | 1 |
എ.എസ്.റോമ | 1 | 1 |
AZ | 1 | 1 |
Vitesse | 1 | 1 |
Celtic | 1 | 1 |
Atlético Madrid | 1 | 1 |
Deportivo La Coruña | 1 | 1 |
Villarreal | 1 | 1 |
Galatasaray | 1 | 1 |
Porthmadog | 1 | 1 |
Red Star Belgrade | 1 | 1 |
വിജയികൾ ദേശീയതലത്തിൽ
തിരുത്തുകദേശീയത | മോതം | കളിക്കാരൻ(മാർ) |
---|---|---|
പോർച്ചുഗൽ | 8 | 3 |
അർജന്റീന | 6 | 2 |
നെതർലൻ്റ്സ് | 4 | 4 |
ഉറുഗ്വേ | 4 | 2 |
ബൾഗേറിയ | 3 | 3 |
റൊമാനിയ | 3 | 2 |
ബ്രസീൽ | 3 | 2 |
ഓസ്ട്രിയ | 2 | 2 |
ഇറ്റലി | 2 | 2 |
Wales | 2 | 2 |
യുഗോസ്ലാവിയ | 2 | 2 |
ഫ്രാൻസ് | 2 | 1 |
West Germany | 2 | 1 |
സ്കോട്ട്‌ലൻഡ് | 2 | 1 |
അർമേനിയ | 1 | 1 |
ബെൽജിയം | 1 | 1 |
സൈപ്രസ് | 1 | 1 |
ഇംഗ്ലണ്ട് | 1 | 1 |
Georgia | 1 | 1 |
ഗ്രീസ് | 1 | 1 |
മെക്സിക്കോ | 1 | 1 |
സ്വീഡൻ | 1 | 1 |
തുർക്കി | 1 | 1 |
ലീഗ് തലത്തിൽ ജേതാക്കൾ
തിരുത്തുകലീഗ് | മോതം | കളിക്കാർ(മാർ) |
---|---|---|
ലാ ലിഗാ | 14 | 7 |
Primeira Liga | 7 | 4 |
പ്രീമിയർ ലീഗ് | 5 | 4 |
Eredivisie | 4 | 4 |
Parva Liga | 3 | 3 |
Premier Division | 3 | 2 |
Liga I | 3 | 2 |
സീരി എ | 2 | 2 |
Bundesliga | 2 | 2 |
ബുണ്ടെസ്‌ലിഗാ | 2 | 1 |
Ligue 1 | 1 | 1 |
First Division | 1 | 1 |
Division A | 1 | 1 |
Süper Lig | 1 | 1 |
First League | 1 | 1 |
Premier League | 1 | 1 |
Premier League | 1 | 1 |
Umaglesi Liga | 1 | 1 |
First Division | 1 | 1 |
അവലംബം
തിരുത്തുക- ↑ "മെസ്സിക്ക് ഗോൾഡൻ ഷൂ". മാതൃഭൂമി. Archived from the original on 2018-05-25. Retrieved 2018-07-08.
- ↑ 2.0 2.1 Golden Boot ("Soulier d'Or") Awards
- ↑ http://www.dnaindia.com/sports/report-macedonia-s-pancev-awarded-golden-boot15-years-late-1045462
- ↑ Ltd, Asianet News Network Pvt. "മെസിയെ മറികടന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക് ഗോൾഡൻ ഷൂ". Asianet News Network Pvt Ltd. Retrieved 2018-07-10.[പ്രവർത്തിക്കാത്ത കണ്ണി]
പുറം താളുകൾ
തിരുത്തുക- ഔദ്യോഗിക അവാർഡ് - European Sports Magazine Archived 2019-09-04 at the Wayback Machine.
- ESM Golden Shoe at WorldSoccer.com
- eurotopteams.com Archived 2017-11-28 at the Wayback Machine. - Current standings