ഭൂപാളം

കർണാടകസംഗീതത്തിലെ ജന്യരാഗം

കർണാടകസംഗീതത്തിലെ 8ആം മേളകർത്താരാഗമായ ഹനുമതോടിയുടെ ജന്യരാഗമാണ് ഭൂപാളം.ഇതൊരു ഔഡവരാഗമാണ്.ഒരു പ്രഭാതരാഗമാണ്.കഥകളി സംഗീതത്തിലും നാടൻ പാട്ടുകളിലും ഈ രാഗം ഉപയോഗിച്ചുകാണാം

ഘടന,ലക്ഷണം

തിരുത്തുക
  • ആരോഹണം സ രി1 ഗ2 പ ധ1 സ
  • അവരോഹണം സ ധ1 പ ഗ2 രി1 സ
കൃതി കർത്താവ്
സാധുവിഭാത സ്വാതിതിരുനാൾ
സദാചലേസ്വരം മുത്തുസ്വാമിദീക്ഷിതർ

ചലച്ചിത്രഗാനങ്ങൾ

തിരുത്തുക
ഗാനം ചലച്ചിത്രം
ശാരികപൈതലേ ശകുന്തള
താഴുന്ന സൂര്യനെ മേയ്ഡ് ഇൻ യു എസ് എ
"https://ml.wikipedia.org/w/index.php?title=ഭൂപാളം&oldid=2929845" എന്ന താളിൽനിന്ന് ശേഖരിച്ചത്