പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത്
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്
തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ താലൂക്കിലാണ് 145.96 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പുഴയ്ക്കൽ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പുഴയ്ക്കൽ ബ്ളോക്ക് പഞ്ചായത്തിൽ അടാട്ട്, അവണൂർ, കൈപ്പറമ്പ്, കോലഴി, മുളങ്കുന്നത്തുകാവ്, തോളൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു.
അതിരുകൾ
തിരുത്തുക- കിഴക്ക് - ഒല്ലൂക്കര, ചേർപ്പ് ബ്ളോക്കുകൾ
- പടിഞ്ഞാറ് - മുല്ലശ്ശേരി, ചൊവ്വന്നൂർ, അന്തിക്കാട് ബ്ളോക്കുകൾ
- വടക്ക് - വടക്കാഞ്ചേരി, ചൊവ്വന്നൂർ ബ്ളോക്കുകൾ
- തെക്ക് - ചേർപ്പ്, അന്തിക്കാട് ബ്ളോക്കുകൾ
ഗ്രാമ പഞ്ചായത്തുകൾ
തിരുത്തുകസ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | തൃശ്ശൂർ |
താലൂക്ക് | തൃശ്ശൂർ |
വിസ്തീര്ണ്ണം | 145.96 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 164,359 |
പുരുഷന്മാർ | 79,786 |
സ്ത്രീകൾ | 84,573 |
ജനസാന്ദ്രത | 1126 |
സ്ത്രീ : പുരുഷ അനുപാതം | 1059 |
സാക്ഷരത | 92.78% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/puzhakkalblock Archived 2016-08-16 at the Wayback Machine.
- Census data 2001