അമേരിക്കയിൽ തന്നെ ജനിച്ച ഒരു അമേരിക്കൻ ശാസ്ത്രഞ്ജന് ജീവശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും കൂടി ആദ്യമായി നോബൽ സമ്മാനം ലഭിച്ചത് 1933- ൽ ആയിരുന്നു.തോമസ്‌ ഹണ്ട് മോർഗൻ ആയിരുന്നു ആ വ്യക്തി.

തോമസ്‌ ഹണ്ട് മോർഗൻ
ജനനം(1866-09-25)സെപ്റ്റംബർ 25, 1866
മരണംഡിസംബർ 4, 1945(1945-12-04) (പ്രായം 79)
ദേശീയതUnited States
കലാലയംUniversity of Kentucky (B.S.),
Johns Hopkins University (Ph.D.)
അറിയപ്പെടുന്നത്Drosophila melanogaster
linked genes
പുരസ്കാരങ്ങൾNobel Prize in Physiology
or Medicine
in 1933
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംgeneticist
embryologist
സ്ഥാപനങ്ങൾBryn Mawr College
Columbia University
California Institute of Technology
ഡോക്ടറൽ വിദ്യാർത്ഥികൾJohn Howard Northrop

ജീവിതരേഖ

അമേരിക്കയിൽ കെൻ റക്കി സംസ്ഥാനത്തിൽ ലെക്സിംഗ്സൺ പട്ടണത്തിലാണ് തോമസ്‌ ഹണ്ട് മോർഗൻ ജനിച്ചത്‌. കെൻ റക്കി സർവകലാശാലയിൽ നിന്നും 1886-ൽ ബിരുദം നേടി. ജോൺസ് ഹോപ്പ്കിൻസ് സർവകലാശാലയിൽ നിന്നും ഡോക്ടരറ്റ്‌ നേടിയശേഷം കുറച്ചുകാലം ഇറ്റലിയിലെ നേപ്പിൾസിൽ ഗവേഷണം നടത്തി.1904-ൽ അമേരിക്കയിലെ പ്രസിദ്ധമായ കൊളംബിയ സർവകലാശാലയിൽ പ്രൊഫസ്സറായി ചേർന്നു. മോർഗൻൻറെ ഗവേഷണസപര്യയുടെ അംഗികാരമായി 1933-ൽ അദേഹത്തിനു നോബൽ സമ്മാനം ലഭിച്ചു.1945-ൽ അദ്ദേഹം നിര്യാതനായി.

പുറത്തേക്കുള്ള കണ്ണികൾ