മതനിന്ദയാരോപിച്ച് പോപ്പ് ഗായകൻ അനീർ ഹുസൈൻ മഗ്സൗദ്‌ലൂവിന് (ടാറ്റലൂ) വധശിക്ഷ വിധിച്ച് ഇറാന്‍റെ പരമോന്നത കോടതി. കീഴ്‌ക്കോടതി വിധിച്ച 5 വർഷം തടവിനെതിരെ പ്രോസിക്യൂഷൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. നിരവധി കേസുകളിൽ ഉൾപ്പെട്ടതോടെ 2016ൽ ടാറ്റലൂവിനെ അറസ്റ്റ് ചെയ്തിരുന്നു. 2 വർഷങ്ങൾക്കിപ്പുറം ഇയാൾ ജയിൽ മോചിതനായി. തുടർന്ന്... read full story