ഷാര്‍ജ: ഷാര്‍ജ കെ.എം.സി.സി ഇഫ്താര്‍ ടെന്റില്‍ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി നോമ്പുതുറ സംഘടിപ്പിച്ചു. വിവിധ രാജ്യക്കാരായ 1350ലധികം പേര് പങ്കെടുത്ത ഇഫ്താറില്‍ ഷാര്‍ജ കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എ.വി. സുബൈർ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ട്രഷറർ... read full story