കോവളം ∙ ടൂറിസം സീസൺ തുടങ്ങിയ കോവളം തീരം ശുചിയാക്കാൻ വിദേശ സഞ്ചാരികൾ. ജർമൻ സഞ്ചാരി റോബർട്ടാണ്(30) ആദ്യം പ്ലാസ്റ്റിക് മാലിന്യവും കുപ്പികളും പെറുക്കി കൂട്ടാൻ തുടങ്ങിയത്. പിന്നാലെ റഷ്യയിൽ നിന്നുള്ള ജൂലിയ(29)യും പങ്കു ചേർന്നു. വടക്കേ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളും ഇവർക്കൊപ്പം ചേർന്നു. ഏതാനും മണിക്കൂറുകൾ ശുചീകരണ യജ്ഞം... read full story

Podcasts

Related News