തരമണി, തങ്കമീന്‍കള്‍, കട്രത് തമിഴ്, പേരന്‍പ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട തമിഴ് സംവിധായകൻ റാം, നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന ‘യേഴ് കടൽ യേഴ് മലൈ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. വേറിട്ട ഭാവത്തിലും ലുക്കിലും ആണ് നിവിനെ ട്രെയിലറിൽ കാണാനാകുക.... read full story