Jump to content

സർപാഞ്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sarpanch എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാജസ്ഥാനിലെ ഒരു സർപാഞ്ച്

ഇന്ത്യയിലെ പഞ്ചായത്തിരാജ് പ്രകാരമുള്ള ഭരണസമിതിയിൽ ഏറ്റവും താഴെത്തട്ടിലുള്ള ഗ്രാമപഞ്ചായത്തിന്റെ ചുമതല വഹിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരി അറിയപ്പെടുന്ന ഔദ്യോഗികനാമമാണ് സർപാഞ്ച് (Sarpanch). ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പൊതുവെ സർപാഞ്ച് അല്ലെങ്കിൽ പഞ്ചായത്ത് പ്രധാന് എന്നാണ് പഞ്ചായത്ത് അദ്ധ്യക്ഷൻ അറിയപ്പെടുന്നത്. കേരളത്തിൽ ഈ സ്ഥാനം പഞ്ചായത്ത് പ്രസിഡണ്ട് എന്നാണ് അറിയപ്പെടുന്നത്.[1]

അവലംബം

[തിരുത്തുക]
  1. Misra, Suresh; Dhaka, Rajvir S. (2004). Grassroots democracy in action: a study of working of PRIs in Haryana. Concept Publishing Company. p. 116. Retrieved 2010-12-29.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സർപാഞ്ച്&oldid=4090806" എന്ന താളിൽനിന്ന് ശേഖരിച്ചത്