വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാലക്കാട് ജില്ലയിലെ മണ്ഡലങ്ങൾ
പാലക്കാട് ജില്ലയിലെ പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാർക്കാട്‍, മലമ്പുഴ, പാലക്കാട് എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് പാലക്കാട് ലോകസഭാ നിയോജകമണ്ഡലം[1].
തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം |
വിജയിച്ച സ്ഥാനാർത്ഥി |
പാർട്ടിയും മുന്നണിയും വോട്ടും |
മുഖ്യ എതിരാളി |
പാർട്ടിയും മുന്നണിയും വോട്ടും |
രണ്ടാമത്തെ മുഖ്യ എതിരാളി |
പാർട്ടിയും മുന്നണിയും വോട്ടും
|
2019 |
വി.കെ. ശ്രീകണ്ഠൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 399274 |
എം.ബി. രാജേഷ് |
സി.പി.എം., എൽ.ഡി.എഫ് 387637 |
സി. കൃഷ്ണകുമാർ |
ബി.ജെ.പി., എൻ.ഡി.എ. 218556
|
2014 |
എം.ബി. രാജേഷ് |
സി.പി.എം., എൽ.ഡി.എഫ് 412897 |
എം.പി. വീരേന്ദ്രകുമാർ |
എസ്.ജെ.ഡി., യു.ഡി.എഫ്. 307597 |
ശോഭ സുരേന്ദ്രൻ |
ബി.ജെ.പി., എൻ.ഡി.എ. 136587
|
2009 |
എം.ബി. രാജേഷ് |
സി.പി.എം., എൽ.ഡി.എഫ് 338070 |
സതീശൻ പാച്ചേനി |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 336250 |
സി.കെ. പത്മനാഭൻ |
ബി.ജെ.പി., എൻ.ഡി.എ. 68804
|
2004 |
എൻ.എൻ. കൃഷ്ണദാസ് |
സി.പി.എം., എൽ.ഡി.എഫ് |
വി.എസ്. വിജയരാഘവൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
|
1999 |
.എൻ.എൻ. കൃഷ്ണദാസ് |
സി.പി.എം., എൽ.ഡി.എഫ്. |
എം.ടി. പത്മ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
|
1998 |
എൻ.എൻ. കൃഷ്ണദാസ് |
സി.പി.എം., എൽ.ഡി.എഫ് |
വി.എസ്. വിജയരാഘവൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
|
1996 |
എൻ.എൻ. കൃഷ്ണദാസ് |
സി.പി.എം., എൽ.ഡി.എഫ് |
വി.എസ്. വിജയരാഘവൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
|
1991 |
വി.എസ്. വിജയരാഘവൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
എ. വിജയരാഘവൻ |
സി.പി.എം., എൽ.ഡി.എഫ്
|
1989 |
എ. വിജയരാഘവൻ |
സി.പി.എം., എൽ.ഡി.എഫ് |
വി.എസ്. വിജയരാഘവൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
|
1984 |
വി.എസ്. വിജയരാഘവൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
ടി. ശിവദാസമേനോൻ |
സി.പി.എം., എൽ.ഡി.എഫ്
|
1980 |
വി.എസ്. വിജയരാഘവൻ |
കോൺഗ്രസ് (ഐ.) |
ടി. ശിവദാസമേനോൻ |
സി.പി.എം.
|
1977 |
എ. സുന്നാ സാഹിബ് |
കോൺഗ്രസ് (ഐ.) |
ടി. ശിവദാസമേനോൻ |
സി.പി.എം.
|
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2009-03-20.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
- ↑ http://www.keralaassembly.org