Jump to content

നൌവാക്ക്ച്ചോട്ട്

Coordinates: 18°6′N 15°57′W / 18.100°N 15.950°W / 18.100; -15.950
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nouakchott എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നൌവാക്ക്ച്ചോട്ട്

نواكشوط
The Grand Mosque in Nouakchott
The Grand Mosque in Nouakchott
നൌവാക്ക്ച്ചോട്ട് is located in Mauritania
നൌവാക്ക്ച്ചോട്ട്
നൌവാക്ക്ച്ചോട്ട്
Map of Mauritania showing Nouakchott
Coordinates: 18°6′N 15°57′W / 18.100°N 15.950°W / 18.100; -15.950
Country Mauritania
Capital districtNouakchott
ഭരണസമ്പ്രദായം
 • MayorMaty Mint Hamady (2014 -)
വിസ്തീർണ്ണം
 • ആകെ1,000 ച.കി.മീ.(400 ച മൈ)
ഉയരം
7 മീ(23 അടി)
ജനസംഖ്യ
 (2013 census)
 • ആകെ9,58,399
 • ജനസാന്ദ്രത960/ച.കി.മീ.(2,400/ച മൈ)

നൌവാക്ക്ച്ചോട്ട് (/nwɑːkˈʃɒt/, അറബി: نواكشوط Nuwākshūṭ, ബെർബർ ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞ Nawākšūṭ, എന്ന പദത്തിനർത്ഥം "കാറ്റിൻറെ സ്ഥലം" എന്നാണ്) മൌറിത്താനിയിയലെ ഏറ്റവും വലിയ നഗരവും രാജ്യത്തിൻറെ തലസ്ഥാനവുമാണ്. സഹാറയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണിത്.[1] മൗറിത്താനിയയുടെ ഭരണപരവും സാമ്പത്തികവുമായ കേന്ദ്രമായി ഈ നഗരം പ്രവർത്തിക്കുന്നു.

അവലംബം

[തിരുത്തുക]
  1. "The Sahara: Facts, Climate and Animals of the Desert". Live Science. Retrieved 21 November 2016.