Jump to content

ദേശീയ അവാർഡ് നേടിയ മികച്ച വിദ്യാഭ്യാസ ചലചിത്രങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(National Film Award for Best Educational/Motivational/Instructional Film എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
National Film Award for Best Educational/Motivational/Instructional Film
National award for contributions to short film
SponsorDirectorate of Film Festivals
പ്രതിഫലം
  • Rajat Kamal (Silver Lotus)
  • 50,000 (US$780)
നിലവിലെ ജേതാവ്Dreaming of Words

ദേശീയ ചലചിത്ര പുരസ്കാരങ്ങളുടെ വിഭാഗത്തിൽ വിദ്യാഭ്യാസ ചലചിത്രങ്ങൾക്കും പുരസ്കാരങ്ങൾ നൽകിവരുന്നു.മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ ആൻറ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പാണ് ഈ അവാർഡുകൾ നൽകുന്നത്.നോൺ ഫീച്ചർ വിഭാഗത്തിലെ ഏറ്റവും ശ്രദ്ധേയമായ ബഹുമതിയാണിത്.Rajat Kamal (Silver Lotus).

വിജയികൾ

[തിരുത്തുക]

രാജത് കമൽ (Silver Lotus)ലും ക്യാഷ് പ്രൈസും അടങ്ങുന്നതാണ് ഈ ബഹുമതി.വിവിധ വർഷങ്ങളിൽ അവാർഡ് നേടിയവരുടെ പട്ടിക താഴെ.

അവലംബം

[തിരുത്തുക]