Jump to content

കാന്തികക്ഷമത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Magnetic susceptibility എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇലക്ട്രോമാഗ്‌നറ്റിസത്തിൽ ഒരു പദാർത്ഥത്തിന്റെ കാന്തികഗുണങ്ങളുടെ ഒരു അളവാണ് കാന്തികക്ഷമത (മാഗ്നറ്റിക് സസപ്റ്റിബിലിറ്റി) (Magnetic susceptibility) (Latin: susceptibilis, "receptive"; denoted χχ) ഒരു കാന്തികമണ്ഡലത്തിൽ ആ പദാർത്ഥം ആകർഷിക്കപ്പെടുകയാണോ വികർഷിക്കപ്പെടുകയാണോ ചെയ്യുന്നതെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം, അതുവഴി ആ പദാർത്ഥത്തിന്റെ പ്രായോഗികഗുണങ്ങളെപ്പറ്റിയും മറ്റു സ്വഭാവങ്ങളെപ്പറ്റിയും അറിയാൻ കഴിയും. മാഗ്നറ്റിക് സസപ്റ്റിബിലിറ്റിയുടെ അളവ് ഉപയോഗിച്ച് ആ പദാർത്ഥത്തിന്റെ ആന്തരികരൂപത്തെപ്പറ്റിയും ബന്ധനങ്ങളെപ്പറ്റിയും ഊർജ്ജനിലകളെപ്പറ്റിയുമെല്ലാം അറിവുലഭിക്കും.

മാഗ്നറ്റിക് സസപ്റ്റിബിലിറ്റി പൂജ്യത്തേക്കാൾ കൂടുതലാണെങ്കിൽ ആ പദാർത്ഥത്തിനെ പാരാമാഗ്‌നറ്റിൿ എന്നു വിളിക്കുന്നു, അപ്പോൾ അതിന്റെ കാന്തികത ശൂന്യസ്ഥലത്തേക്കാൾ കൂടുതലായിരിക്കും. മാഗ്നറ്റിക് സസപ്റ്റിബിലിറ്റി പൂജ്യത്തേക്കാൾ കുറവാണെങ്കിൽ ആ പദാർത്ഥത്തെ ഡയാമാഗ്നറ്റിൿ എന്നുവിളിക്കും, ആ പദാർത്ഥമാവട്ടെ അതിന്റെ ഉൾവശത്തുനിന്നും കാന്തികമണ്ഡലത്തെ ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്യും. [1]

ഗണിതപരമായി മാഗ്നറ്റിക് സസപ്റ്റിബിലിറ്റി എന്നത് മാഗ്നറ്റൈസേഷന്റെയും M (magnetic moment per unit volume) പ്രയോഗിക്കുന്ന കാന്തികമണ്ഡലത്തിന്റെ ശക്തിയുടെയും H അനുപാതമാണെന്ന് പറയാം.


വ്യാപ്തസസപ്റ്റിബിലിറ്റിയുടെ നിർവചനം

[തിരുത്തുക]

മാസ് സസപ്റ്റിബിലിറ്റിയും മോളർ സസപ്റ്റിബിലിറ്റിയും

[തിരുത്തുക]

Sign of susceptibility: diamagnetics and other types of magnetism

[തിരുത്തുക]

സസപ്റ്റിബിലിറ്റി കണ്ടുപിടിക്കാനുള്ള പരീക്ഷണരീതികൾ

[തിരുത്തുക]

റ്റെൻസർ സസപ്റ്റിബിലിറ്റി

[തിരുത്തുക]

ഡിഫറൻഷ്യൽ സസപ്റ്റിബിലിറ്റി

[തിരുത്തുക]

Susceptibility in the frequency domain

[തിരുത്തുക]

ഉദാഹരണങ്ങൾ

[തിരുത്തുക]
ചിലപദാർത്ഥങ്ങളുടെ മാഗ്നറ്റിക് സസപ്റ്റിബിലിറ്റി
Material Temp. Pressure Molar susc., Mass susc., Volume susc., Molar  mass,  M Density,
(°C) (atm) SI

(m3·mol−1)

CGS

(cm3·mol−1)

SI

(m3·kg−1)

CGS

(cm3·g−1)

SI
CGS

(emu)

(10−3 kg/mol(10−3 kg/mol

= g/mol)

(103 kg/m3(103 kg/m3

= g/cm3)

He[2] 20 1 −2.38×10−11 −1.89×10−6 −5.93×10−9 −4.72×10−7 −9.85×10−10 −7.84×10−11 4.0026 0.000166
Xe 20 1 −5.71×10−10 −4.54×10−5 −4.35×10−9 −3.46×10−7 −2.37×10−8 −1.89×10−9 131.29 0.00546
O2 20 0.209 4.3×10−8 3.42×10−3 1.34×10−6 1.07×10−4 3.73×10−7 2.97×10−8 31.99 0.000278
N2 20 0.781 −1.56×10−10 −1.24×10−5 −5.56×10−9 −4.43×10−7 −5.06×10−9 −4.03×10−10 28.01 0.000910
Air (NTP)[3] 20 1 3.6×10−7 2.9×10−8 28.97 0.00129
Water[4] 20 1 −1.631×10−10 −1.298×10−5 −9.051×10−9 −7.203×10−7 −9.035×10−6 −7.190×10−7 18.015 0.9982
Paraffin oil, 220–260  cSt 22 1 −10.1×10−9 −8.0×10−7 −8.8×10−6 −7.0×10−7 0.878
PMMA 22 1 −7.61×10−9 −6.06×10−7 −9.06×10−6 −7.21×10−7 1.190
PVC 22 1 −7.80×10−9 −6.21×10−7 −10.71×10−6 −8.52×10−7 1.372
Fused silica glass 22 1 −5.12×10−9 −4.07×10−7 −11.28×10−6 −8.98×10−7 2.20
Diamond[5] R.T. 1 −7.4×10−11 −5.9×10−6 −6.2×10−9 −4.9×10−7 −2.2×10−5 −1.7×10−6 12.01 3.513
Graphite[6] (to c-axis) R.T. 1 −7.5×10−11 −6.0×10−6 −6.3×10−9 −5.0×10−7 −1.4×10−5 −1.1×10−6 12.01 2.267
Graphite R.T. 1 −3.2×10−9 −2.6×10−4 −2.7×10−7 −2.2×10−5 −6.1×10−4 −4.9×10−5 12.01 2.267
Graphite −173 1 −4.4×10−9 −3.5×10−4 −3.6×10−7 −2.9×10−5 −8.3×10−4 −6.6×10−5 12.01 2.267
Al[7] 1 2.2×10−10 1.7×10−5 7.9×10−9 6.3×10−7 2.2×10−5 1.75×10−6 26.98 2.70
Ag[8] 961 1 −2.31×10−5 −1.84×10−6 107.87
Bismuth[9] 20 1 −3.55×10−9 −2.82×10−4 −1.70×10−8 −1.35×10−6 −1.66×10−4 −1.32×10−5 208.98 9.78
Copper 20 1 −9.63×10−6 −7.66×10−7 63.546 8.92
Nickel 20 1 600 48 58.69 8.9
Iron 20 1 200,000 15,900 55.847 7.874

Sources of confusion in published data

[തിരുത്തുക]

ഇവയും കാണുക

[തിരുത്തുക]

അവലംബങ്ങളും കുറിപ്പുകളും

[തിരുത്തുക]
  1. Roger Grinter, The Quantum in Chemistry: An Experimentalist's View, John Wiley & Sons, 2005, ISBN 0470017627 page 364
  2. R. E. Glick (1961). "On the Diamagnetic Susceptibility of Gases". J. Phys. Chem. 65 (9): 1552–1555. doi:10.1021/j100905a020.
  3. John F. Schenck (1993). "The role of magnetic susceptibility in magnetic resonance imaging: MRI magnetic compatibility of the first and second kinds". Medical Physics. 23: 815–850. Bibcode:1996MedPh..23..815S. doi:10.1118/1.597854. PMID 8798169.
  4. G. P. Arrighini; M. Maestro; R. Moccia (1968). "Magnetic Properties of Polyatomic Molecules: Magnetic Susceptibility of H2O, NH3, CH4, H2O2". J. Chem. Phys. 49 (2): 882–889. Bibcode:1968JChPh..49..882A. doi:10.1063/1.1670155. {{cite journal}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
  5. J. Heremans, C. H. Olk and D. T. Morelli (1994). "Magnetic Susceptibility of Carbon Structures". Phys. Rev. B. 49 (21): 15122–15125. Bibcode:1994PhRvB..4915122H. doi:10.1103/PhysRevB.49.15122.
  6. N. Ganguli; K.S. Krishnan (1941). "The Magnetic and Other Properties of the Free Electrons in Graphite" (PDF). Proceedings of the Royal Society. 177 (969): 168–182. Bibcode:1941RSPSA.177..168G. doi:10.1098/rspa.1941.0002. {{cite journal}}: Unknown parameter |lastauthoramp= ignored (|name-list-style= suggested) (help)
  7. Nave, Carl L. "Magnetic Properties of Solids". HyperPhysics. Retrieved 2008-11-09.
  8. R. Dupree; C. J. Ford (1973). "Magnetic susceptibility of the noble metals around their melting points". Phys. Rev. B. 8 (4): 1780–1782. Bibcode:1973PhRvB...8.1780D. doi:10.1103/PhysRevB.8.1780. {{cite journal}}: Unknown parameter |lastauthoramp= ignored (|name-list-style= suggested) (help)
  9. S. Otake, M. Momiuchi; N. Matsuno (1980). "Temperature Dependence of the Magnetic Susceptibility of Bismuth". J. Phys. Soc. Jap. 49 (5): 1824–1828. Bibcode:1980JPSJ...49.1824O. doi:10.1143/JPSJ.49.1824. {{cite journal}}: Unknown parameter |lastauthoramp= ignored (|name-list-style= suggested) (help) The tensor needs to be averaged over all orientations: .

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാന്തികക്ഷമത&oldid=2780708" എന്ന താളിൽനിന്ന് ശേഖരിച്ചത്