Jump to content

മാധുരി ദീക്ഷിത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Madhuri Dixit എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാധുരി ദീക്ഷിത്
ദീക്ഷിത 2019 ൽ
ജനനം (1967-05-15) 15 മേയ് 1967  (57 വയസ്സ്)
മൂംബൈ, മഹാരാഷ്ട്ര, ഇന്ത്യ
മറ്റ് പേരുകൾമാധുരി ദീക്ഷിത് നെനെ
തൊഴിൽ
  • നടി
  • നിർമ്മാതാവ്
  • ടെലിവിഷൻ വ്യക്തിത്വം
സജീവ കാലം1984–ഇതുവരെ
ജീവിതപങ്കാളി(കൾ)
ശ്രീറാം മാധവ് നെനെ
(m. 1999)
കുട്ടികൾ2
Honours
വെബ്സൈറ്റ്madhuridixit-nene.com

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് മാധുരി ദീക്ഷിത് എന്നറിയപ്പെടൂന്ന മാധുരി ശങ്കർ ദീക്ഷിത് (മറാഠി: माधुरी दीक्षित) , (ഉർദു:مادھوری دیکشت‬) (ജനനം: on മേയ് 15, 1967)[1] . 1980 - 1990 കാലഘട്ടത്തിൽ ബോളിവുഡ് രംഗത്തെ മുൻനിര നായികയായിരുന്നു മാധുരി. അക്കാലത്ത് ഒരു പാട് വിജയ ചിത്രങ്ങൾ നൽകിയ മാധുരി ബോളിവുഡ് രംഗത്തെ മികച്ച നടിയെന്ന് പേര് നേടിയിരുന്നു.[2] 2008-ൽ രാജ്യം പത്മശ്രീ ബഹുമതി നൽകി മാധുരിയെ ആദരിച്ചു.

ആദ്യകാല ജീവിതം

[തിരുത്തുക]

മാധുരി ജനിച്ചത് മുംബൈയിലാണ്. പിതാവ് ശങ്കർ ദീക്ഷിത്, മാതാവ് സ്നേഹലത ദീക്ഷിത്. ഒരു മറാത്തി ബ്രാഹ്മണ കുടുംബമായിരുന്നു ഇവരുടേത്. ആദ്യകാലത്ത് പഠിത്തത്തിനു ശേഷം മാധുരി മൈക്രോ ബയോളജിയിൽ താൽപ്പര്യമുള്ള ആളായിരുന്നു.[3] ഇത് കൂടാതെ ചെറുപ്പം മുതൽ എട്ട് വർഷത്തോളം മാധുരി കഥക് നൃത്തവും അഭ്യസിച്ചിട്ടുണ്ട്.

സിനിമാ ജീവിതം

[തിരുത്തുക]

മാധുരി ആദ്യമായി അഭിനയിച്ച ചിത്രം 1984-ലെ അബോദ് എന്ന ചിത്രമാണ്. ഇതിനു ശേഷം ചില ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തതിനു ശേഷം 1988-ൽ തേസാബ് എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇത് ഒരു വിജയ ചിത്രമായിരുന്നു. ഇതിനു ശേഷം രാം ലഖൻ , (1989), പരിന്ത (1989), ത്രിദേവ് (1989), കിഷൻ കനൈയ്യ (1990) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചത് വൻ വിജയങ്ങളായിരുന്നു. 1990-ൽ അമീർ ഖാൻ നായകനായി അഭിനയിച്ച ദിൽ എന്ന ചിത്രത്തിൽ നായികാവേഷം ചെയ്തതിന് ഫിലിംഫെയർ - മികച്ച നടിക്കുള്ള പുരസ്കാരം നേടിക്കൊടുത്തു. ഈ ചിത്രം ആ വർഷത്തെ വൻ ഹിറ്റുകളിൽ ഒന്നായിരുന്നു. ഇതിനു ശേഷം സാജൻ (1991), ബേട്ട (1992), ഖൽനായക് (1993), ഹം ആപ്കേ ഹേ കോൺ! (1994), രാജ (1995) എന്നീ ചിത്രങ്ങൾ വിജയ ചിത്രങ്ങളായിരുന്നു. ഹം ആപ്കേ ഹേ കോൻ! (1994) എന്ന ചിത്രം അന്ന് ഉർദു-ഹിന്ദി സിനിമ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വരവ് നേടിക്കൊടുത്ത ചിത്രമായി. അതിനു ശേഷം 1996-ൽ യാശ് ചോപ്ര സംവിധാനം ചെയ്ത ദിൽ തോ പാഗൽ ഹേ (1997) എന്ന ചിത്രത്തിൽ അഭിനയിച്ചതിനു മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം നേടിക്കൊടുത്തു .[4]

അഭിനയത്തിൽ കൂടാതെ നൃത്തത്തിലും മാധുരി വളരെയധികം അഭിവൃദ്ധി നേടിയിരുന്നു. താൻ അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്നെ ഗാനരംഗങ്ങളിൽ മികച്ച നൃത്തരംഗങ്ങൾ മാധുരി കാഴ്ച- വച്ചിരുന്നു. ഇന്നും പ്രസിദ്ധമായ ഉർദു-ഹിന്ദി ഗാനമായ എക് ദോ തീൻ എന്ന ഗാനരംഗത്തെ നൃത്തം വളരെ പ്രസിദ്ധമാണ്. 2002-ൽ ദേവദാസ് എന്ന ചിത്രത്തിലും മികച്ച പ്രകടനം കാഴ്ചവച്ചു കൊണ്ട് മാധുരി തന്റെ അഭിനയത്തികവു് പ്രകടിപ്പിച്ചു.[5] പക്ഷേ ഇതിനു ശേഷം മാധുരി ചലച്ചിത്ര രംഗത്ത് നിന്ന് ഒരു ഇടവേള എടൂക്കുകയായിരുന്നു. 2006-ൽ ഒരു ഫിലിംഫെയർ അവാർഡ് ദാനച്ചടങ്ങിൽ ഒരു നൃത്തരൂപം അവതരിപ്പിച്ചു കൊണ്ട് തിരിച്ചു വന്നു.[6] ഇതിലെ നൃത്ത പ്രകടനം സംവിധാനം ചെയ്തത് സരോജ് ഖാൻ ആയിരുന്നു.

പ്രസിദ്ധ ചിത്രകാരനായ എം.എഫ്. ഹുസൈൻ മാധുരിയുടെ വലിയ ആരാധകനാണ്. സ്ത്രീത്വത്തിന്റെ പ്രതീകമായിട്ടാണ് അദ്ദേഹം മാധുരിയെ കാണുന്നത്. അദ്ദേഹം നിർമ്മിച്ച ചിത്രമായ ഗജഗാമിനിയിൽ മാധുരി അഭിനയിച്ചു.[7] അഭിനയ രംഗത്തേക്കുള്ള തിരിച്ചു വരവ് മാധുരി ദീക്ഷിത് 2007-ൽ ആജ നച്‌ലെ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് നടത്തി.[8] . ഇതിലെ ഒരു ഗാനരംഗം അതിൽ ഉപയോഗിച്ച പദങ്ങൾ കാരണം വിവാദമായിരുന്നു.[9][10]

സ്വകാര്യ ജീവിതം

[തിരുത്തുക]
ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി. പ്രതിഭ പാട്ടീൽ മാധുരി ദീക്ഷിതിന് പത്മശ്രീ പുരസ്കാരം നൽകുന്നു.

1999-ൽ മാധുരി അമേരിക്കക്കാരനായ ഇന്ത്യൻ ഡോക്ടർ. ശ്രീരാം മാധവ് നെനെയെ വിവാഹം ചെയ്തു. നെനെയും ഒരു മറാത്തി ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ആളാണ്. ഇവർക്ക് രണ്ട് മക്കളുണ്ട്. 2003-ൽ ജനിച്ച അരിൻ, 2005-ൽ ജനിച്ച റീയാൻ എന്നിവർ. മാധുരിക്ക് രണ്ട് സഹോദരിമാരുണ്ട്. ഒരേ ഒരു സഹോദരൻ അമേരിക്കയിൽ താമസിക്കുന്നു.

നൃത്തം

[തിരുത്തുക]

അഭിനേത്രി എന്നതിനു പുറമേ നല്ലൊരു നർത്തകികൂടിയാണ് മാധുരി ദീക്ഷിത്. 'ബേട്ട' എന്ന ചലച്ചിത്രത്തിലെ 'ദാക്ക് ദാക്ക് കർനേ ലഗാ' എന്ന ഗാനരംഗത്തിലെ നൃത്തം എടുത്തുപറയേണ്ടതാണ്. അതു പോലെ 'ഏക് ദോ തീൻ' (തേസാബ്), 'അഖിയാ മിലാൻ' (രാജ), 'ഹംകോ ആജ് കൽ'(സായിലാബ്). 'ക്യാ സരാ സരാ' (പുകാർ) തുടങ്ങിയ ചലച്ചിത്രങ്ങളിലേയും നൃത്തം ശ്രദ്ധ നേടിയിരുന്നു..

ചലച്ചിത്രങ്ങൾ

[തിരുത്തുക]
Title[a] Year Role(s) Director(s) Notes Ref(s)
അബോധ് 1984 ഗൗരി ഹിരൺ നാഗ് [11]
ആവാരാ ബാപ് 1985 ബർഘ സോഹൻലാൽ കൻവാർ [12]
സ്വാതി 1986 ആനന്ദി ക്രാന്തി കുമാർ [13]
മാനവ് ഹത്യ 1986 രമാ ദിക്ഷിത് സുദർശൻ രത്തൻ [14]
ഹിഫാസത്ത് 1987 ജാനകി പ്രയാഗ് രാജ് [15]
ഉത്തർ ദക്ഷിൺ 1987 ചന്ദ പ്രഭാത് ഖന്ന [16]
മോഹിർ 1988 മായ രഘുവീർ ഖുൽ [17]
ഖത്തരോം കേ ഖിലാഡി 1988 കവിത തതിനേനി രാമറാവു [18]
ദയാവൻ 1988 നീല വേലു ഫിറോസ് ഖാൻ [19]
തേസാബ് 1988 മോഹിനി എൻ. ചന്ദ്ര ഫിലിം ഫെയർ നോമിനേഷൻ [20]
വാർധി 1989 ജയ ഉമേഷ് മെഹ്റ [21]
രാം ലഖൻ 1989 രാധാ ശാസ്ത്രി സുഭാഷ് ഗായി [22]
പ്രേം പ്രതിഞ്ജ 1989 ലക്ഷി റാവു ബാപു ഫിലിം ഫെയർ നിർദ്ദേശം [23]
[24]
ഇലാഘ 1989 വിദ്യ അസീസ് സേജാവാൾ [25]
മുജ്റിം 1989 സോണിയ [[ഉമേഷ്] മെഹ്റ]] [26]
ത്രിദേവ് 1989 ദിവ്യാ മാധുർ രാജീസ് റായ് [27]
കാനൂൻ അപ്നാ അപ്നാ 1989 ഭാരതി ബി. ഗോപാൽ [28]
പരിന്ദ 1989 പാറു വിധു വിനോദ് ചോപ്ര [29]
പാപാ കാ ആൻറ് 1989 നിഷ വിജയ് റെഡ്ഡി [30]
മഹാ സംഗ്രം 1990 ജുമ്റി മുകുൾ ആനന്ദ് [31]
കിഷൻ കൻഹയ്യ 1990 അഞ്ചു രാകേഷ് റോഷൻ [32]
ഇസദ് ദാർ 1990 മോഹിനി [33]
ദിൽ 1990 മധു മെഹ്റ ഇന്ദ്ര കുമാർ ഫിലിം ഫെയർ അവാർഡ് [24]
[34]
ദീവാനാ മുച്ഛ് സാ നഹി 1990 അനിത വൈ. നാഗേശ്വർ റാവു [35]
ജീവൻ ഏക് സംഘർഷ് 1990 മധു സെൻ രാഹുൽ റാവാലി [36]
സൈലാബ് 1990 ഡോ. സുഷമ മൽഹോത്ര ദീപക് വിൽരാജ് വിജ് [37]
ജമൈ രാജാ 1990 രേഖ എ. കൊണ്ടരാമി റെഡി [38]
താനേദാർ 1990 ചന്ദ രാജ് എൻ സിപ്പി [39]
പ്യാർ കാ ദേവത 1991 ദേവി [40]
100 ഡെയ്സ് 1991 ദേവി [41]
പ്രതികാർ 1991 മധു [42]
സാജൻ 1991 പൂജ ലോറൻസ് ഡിസൂസ ഫിലിം ഫെയർ നോമിനേഷൻ [24]
[43]
പ്രഹാർ 1991 ഷേർലി നാനാ പടേക്കർ [44]
ബേട്ടാ 1992 സരസ്വതി ഇന്ദ്ര കുമാർ ഫിലിം ഫെയർ അവാർഡ് [24]
[45]
സിന്ദഗി ഏക് ജുവ 1992 ജുഹി പ്രകാശ് മെഹ്റ [46]
പ്രേം ദീവാനേ 1992 ശിവാംഗി മെഹ്റ [47]
ഖേൽ 1992 സീമ രാകേഷ് റോഷൻ [48]
സംഗീത് 1992 സംഗീത കെ. വിശ്വനാഥ് [49]
ധാരാവി 1993 ഡ്രീം ഗേൾ സുധീർ മിശ്ര [50]
സാഹിബാൻ 1993 സാഹിബാൻ രമേശ് തൽവാർ [51]
ഖൽനായക് 1993 ഗംഗോത്രി ദേവി സുഭാഷ് ഗായി ഫിലിം ഫെയർ നോമിനേഷൻ [24]
[52]
ഫൂൽ 1993 ഗുഡ്ഡി [53]
ദിൽ തേരാ ആഷിഖ് 1993 സാവിത്രി ദേവി ലോറൻസ് ഡിസൂസ [54]
ആസൂ ബൻ ആൻഗരെ 1993 ഉഷ മെഹുൽ കുമാർ [55]
അൻജാം 1994 ശിവാനി ചോപ്ര രാഹുൽ റാവൈൽ ഫിലിം ഫെയർ നോമിനേഷൻ [24]
[56]
ഹം ആപ്കെ ഹേ കോൻ..! 1994 നിഷ ചൗധരി സൂരജ് ബാർജാത്യ ഫിലിം ഫെയർ അവാർഡ് [24]
[57]
രാജാ 1995 മധു ഗർവാൾ ഇന്ദ്ര കുമാർ ഫിലിം ഫെയർ നോമിനേഷൻ [24]
[58]
യാരാന 1995 ലളിത ഡേവിഡ് ധവാൻ ഫിലിം ഫെയർ നോമിനേഷൻ [24]
[59]
പാപ്പി ദേവത 1995 രേഷ്മ ഹരേഷ് മൽഹോത്ര [60]
പ്രേം ഗ്രന്ഥ് 1996 കജിരി രാജീവ് കപൂർ [61]
രാജ്കുമാർ 1996 രാജ്കുമാരി വിശാഖ [62]
കോയ് ല 1997 ഗൗരി രാകേഷ് റോഷൻ [63]
മാഹന്ത 1997 ജെന്നി അഫ്സൽ ഖാൻ [64]
മൃത്യുദന്ദ് 1997 ഫൂൽവ പ്രകാശ് ഷാ [65]
മൊഹബത്ത് 1997 ശ്വേത ശർമ റീമാ രാകേഷ് നാഥ് [66]
ദിൽ തോ പാഗൽ ഹേ 1997 Pooja യാഷ് ചോപ്ര ഫിലിം ഫെയർ അവാർഡ് [67]
[68]
ബഡേ മിയാൻ ചോട്ടേ മിയാൻ 1998 മാധുരി ദിക്ഷിത് ഡേവിഡ് ധവാൻ സ്പെഷ്യൽ അപ്പിയറൻസ് [69]
വാജൂധ് 1998 അപൂർവ ചൗധരി എൻ. കിതാനിയ [70]
ആർസു 1999 പൂജ ലോറൻസ് ഡിസൂസ [71]
പുകാർ 2000 അഞ്ജലി രാജ് കുമാർ സന്തോഷി ഫിലിം ഫെയർ നോമിനേഷൻ [24]
[72]
ഗജ ഗാമിനി 2000 Gamini|ഗജ ഗാമിനി} എം. എഫ്. ഹുസൈൻ [73]
യേ രാസ്തേ ഹേ പ്യാർ കേ 2001 നേഹ ദീപക് ശിവദാസ്നി [74]
ലജ്ജ 2001 ജാനകി രാജ് കുമാർ സന്തോഷി ഫിലിം ഫെയർ നോമിനേഷൻ [24]
[75]
ഹം തുമാരേ ഹേ സനം 2002 രാധ കെ. എസ്. അധിയമാൻ [76]
ദേവദാസ് 2002 ചന്ദ്രമുഖി സഞ്ജയ് ലീല ബൻസാലി ഫിലിം ഫെയർ അവാർഡ് [77]
[78]
ആജാ നാച് ലേ 2007 ദിയ അനിൽ മേഹ്ത്ത ഫിലിം ഫെയർ നോമിനേഷൻ [24]
[79]
[80]
ബോബെ ടാക്കീസ് 2013 ഹെർസെൽഫ് Multiple[b] Special appearance in song "Apna Bombay Talkies" [82]
യേ ജവാനി ഹേ ദിവാനി 2013 മോഹിനി അയൻ മുഖർജി സ്പെഷ്യൽ അപ്പിയറൻസ് [83]
ഡെഡ് ഇഷ്ഖിയ 2014 Abhishek Chaubey ഫിലിം ഫെയർ നോമിനേഷൻ [84]
[85]
ഗുലാബ് ഗാംങ് 2014 രാജ്ജോ സൗമിക് സെൻ "|[86]
[87]

അവലംബം

[തിരുത്തുക]
  1. "indiaFM". Wish Madhuri Dixit on her birthday today. May 5, 1967. {{cite web}}: Unknown parameter |accessdte= ignored (|access-date= suggested) (help)
  2. "specials.rediff.com". Best Bollywood Actresses Ever. {{cite web}}: Unknown parameter |accessdaymonth= ignored (help); Unknown parameter |accessyear= ignored (|access-date= suggested) (help)
  3. Ganti, Tejaswini (2004). Bollywood: A Guidebook to Popular Hindi Cinema. Routledge. pp. 134. ISBN 0415288541. {{cite book}}: Cite has empty unknown parameter: |coauthors= (help)
  4. "1997 awards". Indiatimes. Archived from the original on 2018-12-25. Retrieved 2006-12-12.
  5. "vluvshahrukh.com". Devdas goes to Cannes Film Festival. {{cite web}}: Unknown parameter |accessdaymonth= ignored (help); Unknown parameter |accessyear= ignored (|access-date= suggested) (help)
  6. "expressindia.com". Six years after, Madhuri Dixit to sizzle again. Archived from the original on 2006-02-23. Retrieved 2008-12-27. {{cite web}}: Unknown parameter |accessdaymonth= ignored (help); Unknown parameter |accessyear= ignored (|access-date= suggested) (help)
  7. "santabanta.com". The work of the muse. Archived from the original on 2007-10-13. Retrieved 2008-12-27. {{cite web}}: Unknown parameter |accessdaymonth= ignored (help); Unknown parameter |accessyear= ignored (|access-date= suggested) (help)
  8. "rediff.com". Madhuri Dixit arrives for new film. {{cite web}}: Unknown parameter |accessdaymonth= ignored (help); Unknown parameter |accessyear= ignored (|access-date= suggested) (help)
  9. ""Aaja Nachle" - Asia entertainment news from Variety - varietyasiaonline.com". Archived from the original on 2010-06-25. Retrieved 2008-12-27.
  10. "Aaja Nachle - Movie - Review - New York Times".
  11. "Happy Birthday Madhuri Dixit, celebrating the movies we love". Deccan Chronicle. 15 May 2014. Archived from the original on 2015-05-22. Retrieved 22 May 2015.
  12. "Awara Baap (1985)". Bollywood Hungama. Retrieved 22 May 2015.
  13. "Swati (1986)". Bollywood Hungama. Retrieved 23 May 2015.
  14. "Madhuri Dixit: Had I really done all those films?". Rediff. 15 May 2012. Retrieved 16 May 2012.
  15. "Hifazat (1987)". Bollywood Hungama. Retrieved 23 May 2015.
  16. "Uttar Dakshin (1987)". Bollywood Hungama. Retrieved 23 May 2015.
  17. "Mohre (1988)". Bollywood Hungama. Retrieved 23 May 2015.
  18. "Khatron Ke Khiladi (1988)". Bollywood Hungama. Retrieved 23 May 2015.
  19. "Dayavan (1988)". Bollywood Hungama. Retrieved 23 May 2015.
  20. Khurram, Shahjahan (15 May 2015). "Legendary actress Madhuri Dixit turns 48 today". ARY News. Retrieved 23 May 2015.
  21. "Vardi (1989)". Bollywood Hungama. Retrieved 23 May 2015.
  22. "Ram Lakhan (1989)". Bollywood Hungama. Retrieved 23 May 2015.
  23. "Prem Pratigya (1989)". Bollywood Hungama. Retrieved 23 May 2015.
  24. 24.00 24.01 24.02 24.03 24.04 24.05 24.06 24.07 24.08 24.09 24.10 24.11 "Madhuri Dixit: Awards & Nominations". Bollywood Hungama. Archived from the original on 20 September 2011. Retrieved 23 May 2015.
  25. "Ilaka (1989)". Bollywood Hungama. Retrieved 23 May 2015.
  26. "Mujrim (1989)". Bollywood Hungama. Retrieved 23 May 2015.
  27. "Tridev (1989)". Bollywood Hungama. Retrieved 23 May 2015.
  28. "Kanoon Apna Apna (1989)". Bollywood Hungama. Retrieved 23 May 2015.
  29. "Parinda (1989)". Bollywood Hungama. Retrieved 23 May 2015.
  30. "Paap Ka Ant (1989)". Bollywood Hungama. Retrieved 23 May 2015.
  31. "Maha Sangram (1990)". Bollywood Hungama. Retrieved 23 May 2015.
  32. "Kishen Kanhaiya (1990)". Bollywood Hungama. Retrieved 23 May 2015.
  33. "Izzatdar (1990)". Bollywood Hungama. Retrieved 23 May 2015.
  34. Virdi, Jyotika (2003). The Cinematic ImagiNation [sic]: Indian Popular Films as Social History. Rutgers University Press. p. 185. ISBN 978-0-8135-3191-5.
  35. "Deewana Mujh Sa Nahin (1990)". Bollywood Hungama. Retrieved 23 May 2015.
  36. "Jeevan Ek Sangharsh (1990)". Bollywood Hungama. Retrieved 23 May 2015.
  37. "Sailaab (1990)". Bollywood Hungama. Retrieved 23 May 2015.
  38. "Jamai Raja (1990)". Bollywood Hungama. Retrieved 23 May 2015.
  39. "Thanedaar (1990)". Bollywood Hungama. Retrieved 23 May 2015.
  40. "Pyar Ka Devta (1991)". Bollywood Hungama. Retrieved 23 May 2015.
  41. "100 Days — Hundred Days (1991)". Bollywood Hungama. Retrieved 23 May 2015.
  42. "Pratikaar (1991)". Bollywood Hungama. Retrieved 23 May 2015.
  43. Bhattacharya, Roshmila (13 May 2014). "Saajan songs that drove the country crazy". The Times of India. Retrieved 23 May 2015.
  44. "Prahaar (1991)". Bollywood Hungama. Retrieved 23 May 2015.
  45. "Beta (1992)". Bollywood Hungama. Retrieved 23 May 2015.
  46. "Zindagi Ek Juaa (1992)". Bollywood Hungama. Retrieved 23 May 2015.
  47. "Prem Deewane (1992)". Bollywood Hungama. Retrieved 23 May 2015.
  48. "Khel (1992)". Bollywood Hungama. Retrieved 23 May 2015.
  49. "Sangeet (1992)". Bollywood Hungama. Retrieved 23 May 2015.
  50. "Dharavi (1993)". Bollywood Hungama. Retrieved 23 May 2015.
  51. "Shaibaan (1993)". Bollywood Hungama. Retrieved 23 May 2015.
  52. "Khalnayak (1993)". Bollywood Hungama. Retrieved 23 May 2015.
  53. "Phool (1993)". Bollywood Hungama. Retrieved 23 May 2015.
  54. "Dil Tera Ashiq (1993)". Bollywood Hungama. Retrieved 23 May 2015.
  55. "Aansoo Bane Angaarey (1993)". Bollywood Hungama. Retrieved 23 May 2015.
  56. "Anjaam (1994)". Bollywood Hungama. Retrieved 23 May 2015.
  57. Dwyer, Rachel (2005). 100 Bollywood Films. Lotus Collection, Roli Books. p. 113. ISBN 978-81-7436-433-3.
  58. "Raja (1995)". Bollywood Hungama. Retrieved 23 May 2015.
  59. "Yaraana (1995)". Bollywood Hungama. Retrieved 23 May 2015.
  60. "Paapi Devta (1995)". Bollywood Hungama. Retrieved 23 May 2015.
  61. "Prem Granth (1996)". Bollywood Hungama. Retrieved 23 May 2015.
  62. "Rajkumar (1996)". Bollywood Hungama. Retrieved 23 May 2015.
  63. "Koyla (1997)". Bollywood Hungama. Retrieved 23 May 2015.
  64. "Mahaanta (1997)". Bollywood Hungama. Retrieved 23 May 2015.
  65. "Mirtyudand (1997)". Bollywood Hungama. Retrieved 23 May 2015.
  66. "Mohabbat (1997)". Bollywood Hungama. Retrieved 23 May 2015.
  67. Chawla, Nimreta (24 October 2012). ""It's my duty to present women beautifully...," that's what the late Yash Chopra said when asked about his heroines". India Today. Retrieved 23 May 2015.
  68. "Madhuri turns 45 today". India TV. Archived from the original on 2015-05-28. Retrieved 23 May 2015.
  69. "Bade Miyan Chhote Miyan (1998)". Bollywood Hungama. Retrieved 23 May 2015.
  70. "Wajood (1998)". Bollywood Hungama. Retrieved 23 May 2015.
  71. "Aarzoo (1999)". Bollywood Hungama. Retrieved 23 May 2015.
  72. "Pukar (2000)". Bollywood Hungama. Retrieved 23 May 2015.
  73. "Gaja Gamini (2000)". Bollywood Hungama. Retrieved 23 May 2015.
  74. "Yeh Raaste Hai Pyaar Ke (2001)". Bollywood Hungama. Retrieved 23 May 2015.
  75. Bora, Anita (31 August 2001). "Not just a slick chick flick". Rediff. Retrieved 23 May 2015.
  76. "Hum Tumhare Hain Sanam (2002)". Bollywood Hungama. Retrieved 23 May 2015.
  77. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; acclaim എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  78. James, Anu (16 March 2015). "Shruti Haasan Records 'Gabbar Is Back' Song in an Hour; Priyanka Chopra, Alia Bhatt, Shraddha Kapoor and Other Actresses-Turned-Singers [VIDEOS]". International Business Times. Retrieved 28 May 2015.
  79. Mohamed, Khalid (1 December 2007). "Review: Aaja Nachle". Hindustan Times. Retrieved 23 May 2015.
  80. "Melody and romance". The Tribune. 17 November 2007. Retrieved 28 May 2015.
  81. "Bollywood Directors Join Hands to Pay Homage to Indian Cinema". The Times of India. 7 May 2012. Retrieved 28 January 2012.
  82. Shome-Ray, Aditi (26 April 2013). "Aamir Khan, Shah Rukh Khan and Madhuri Dixit come together for special song in 'Bombay Talkies'". Daily News and Analysis. Retrieved 4 April 2014.
  83. "Madhuri Dixit turns 46, and "Yeh Jawaani Hai Diwani" celebrates with Ghagra". Firstpost. 15 May 2013. Retrieved 23 May 2015.
  84. Chute, David (14 January 2014). "Film Review: 'Dedh Ishqiya'". Variety. Retrieved 23 May 2015.
  85. "60th Britannia Filmfare Awards 2014: Complete nomination list". The Times of India. 20 January 2015. Retrieved 20 January 2015.
  86. Gupta, Shubhra (8 March 2014). "Film review: 'Gulab Gang' is actually the old-style good vs evil story". The Indian Express. Retrieved 23 May 2015.
  87. "Madhuri Dixit sings special song with her mom for 'Gulaab Gang'". Emirates 24/7. 9 February 2014. Retrieved 28 May 2015.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
Filmfare Awards
മുൻഗാമി മികച്ച ഫിലിംഫെയർ നടി
for ദിൽ

1991
പിൻഗാമി
മുൻഗാമി മികച്ച ഫിലിംഫെയർ നടി
for ബേട്ട

1993
പിൻഗാമി
മുൻഗാമി ഫിലിംഫെയർ - മികച്ച നടി
for ഹം ആപ്ക്കെ ഹേ കോൺ

1995
പിൻഗാമി
മുൻഗാമി ഫിലിംഫെയർ - മികച്ച നടി
for ദിൽ തോ പാഗൽ ഹേ

1998
പിൻഗാമി
മുൻഗാമി ഫിലിംഫെയർ മികച്ച സഹനടി
for ദേവ ദാസ്

2003
പിൻഗാമി


കുറിപ്പുകൾ

[തിരുത്തുക]
  1. The films are listed in order of release date.
  2. Bombay Talkies consisted of four short films, directed by Anurag Kashyap, Dibakar Banerjee, Zoya Akhtar and Karan Johar.[81]