Jump to content

കെഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(KEGG എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
KEGG
പ്രമാണം:KEGG database logo.gif
Content
വിവരണംBioinformatics resource for deciphering the genome.
ഏതു തരം വിവരങ്ങളാണെന്ന്hundal
Organism(s)All
Contact
Research centerKyoto University
LaboratoryKanehisa Laboratories
Primary Citation10592173
Release date1995
Access
Websitewww.kegg.jp
Web Service URLREST see KEGG API
Tools
WebKEGG Mapper
Miscellaneous

ജിനോമുകൾ, തന്മാത്രാനന്തരവിവരങ്ങൾ, രോഗങ്ങൾ, ഔഷധങ്ങൾ, രാസപദാർത്ഥങ്ങൾ എന്നിവയെ കൈകാര്യം ചെയ്യുന്ന ഡാറ്റാബേസുകളുടെ ഒരു കൂട്ടമാണ് കെഗ് (KEGG ) - (Kyoto Encyclopedia of Genes and Genomes). ബയോഇൻഫൊർമാറ്റിക്സ് ഗവേഷണങ്ങൾ, പഠനങ്ങൾ, ജിനോമുകളിലെ ഡാറ്റാ അനാലിസിസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ തുടങ്ങി നിരവധികാര്യങ്ങൾക്ക് കെഗ് ഉപയോഗിച്ചുവരുന്നു.

ക്യോട്ടോ സർവ്വകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ റിസർച്ചിലെ അന്നു നടന്നുകൊണ്ടിരുന്ന ജപ്പാനീസ് ഹ്യൂമൺ ജീനോം പദ്ധതിയുടെ[1][2] ഭാഗമായി അവിടത്തെ പ്രൊഫസർ മിനോറു കനേഹിസയാണ് 1995 -ൽ കെഗ് പ്രൊജക്റ്റ് തുടങ്ങിയത്. ജീനോം സീക്വൻസുകളെ ജീവശാസ്ത്രപരമായി വ്യാഖ്യാനിക്കാൻ വേണ്ടുന്ന കമ്പൂട്ടറൈസ്‌ഡ് റിസോർസുകളുടെ ആവശ്യം മനസ്സിലാക്കിയാണ് അദ്ദേഹ കെഗ് പത്‌വേ ഡാറ്റാബേസ് തുടങ്ങിവച്ചത്.

  • Systems information
    • PATHWAY — pathway maps for cellular and organismal functions
    • MODULE — modules or functional units of genes
    • BRITE — hierarchical classifications of biological entities
  • Genomic information
    • GENOME — complete genomes
    • GENES — genes and proteins in the complete genomes
    • ORTHOLOGY — ortholog groups of genes in the complete genomes
  • Chemical information
  • Health information
    • DISEASE — human diseases
    • DRUG — approved drugs
    • ENVIRON — crude drugs and health-related substances

ഡാറ്റാബേസുകൾ

[തിരുത്തുക]

Systems information

[തിരുത്തുക]

ജിനോം വിവരങ്ങൾ

[തിരുത്തുക]

രാസവിവരങ്ങൾ

[തിരുത്തുക]

ആരോഗ്യവിവരങ്ങൾ

[തിരുത്തുക]

Subscription model

[തിരുത്തുക]

ഇവയും കാണുക

[തിരുത്തുക]
  • Comparative Toxicogenomics Database - CTD integrates KEGG pathways with toxicogenomic and disease data
  • ConsensusPathDB, a molecular functional interaction database, integrating information from KEGG
  • Gene ontology
  • PubMed
  • Uniprot
  • Gene Disease Database

അവലംബം

[തിരുത്തുക]
  1. "KEGG: Kyoto Encyclopedia of Genes and Genomes". Nucleic Acids Res. 28 (1): 27–30. 2000. doi:10.1093/nar/28.1.27. PMC 102409. PMID 10592173.
  2. Kanehisa M (1997). "A database for post-genome analysis". Trends Genet. 13 (9): 375–6. doi:10.1016/S0168-9525(97)01223-7. PMID 9287494.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കെഗ്&oldid=3775036" എന്ന താളിൽനിന്ന് ശേഖരിച്ചത്