ഇന്ത്യൻ നാഷണൽ ലോക് ദൾ
ദൃശ്യരൂപം
(Indian National Lok Dal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Indian National Lok Dal | |
---|---|
ചുരുക്കപ്പേര് | INLD |
ചെയർപേഴ്സൺ | Om Prakash Chautala |
സെക്രട്ടറി | Ajay Singh Chautala |
ലോക്സഭാ നേതാവ് | Dushyant Chautala |
സ്ഥാപകൻ | Chaudhary Devi Lal |
രൂപീകരിക്കപ്പെട്ടത് | 1996 |
മുഖ്യകാര്യാലയം | 18, Janpath, New Delhi-110011 |
ECI പദവി | State Party[1] |
സഖ്യം | NDA (1999-2000) |
ലോക്സഭയിലെ സീറ്റുകൾ | 2 / 543 |
രാജ്യസഭയിലെ സീറ്റുകൾ | 1 / 245 |
Haryana Legislative Assembly സീറ്റുകൾ | 19 / 90 |
തിരഞ്ഞെടുപ്പ് ചിഹ്നം | |
വെബ്സൈറ്റ് | |
[1] http://inld.co.in/ | |
ഹരിയാനയിൽ നിന്നുള്ള ഒരു രാഷ്ട്രീയ കക്ഷിയാണ് ഇന്ത്യൻ നാഷണൽ ലോക് ദൾ. ഇന്ത്യയുടെ മുൻ ഉപപ്രധാനമന്ത്രിയും രണ്ട് വട്ടം ഹരിയാന മുഖ്യമന്ത്രിയാവുകയും ചെയ്ത ചൗധരി ദേവി ലാലിന്റെ നേതൃത്വത്തിൽ ഹരിയാന ലോക്ദൾ (രാഷ്ട്രീയ) എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു.1998-ൽ ഇന്ത്യൻ നാഷണൽ ലോക് ദൾ എന്ന ഇപ്പോഴത്തെ പേരിലെക്ക് മാറി.ദേവി ലാലിന്റെ മകൻ ഓം പ്രകാശ് ചൗടാലയാണ് ഇപ്പോഴത്തെ പാർട്ടി അദ്ധ്യക്ഷൻ.അദ്ദേഹത്തിന്റെ മകൻ അജയ് സിങ് ചൗടാലയാണ് പാർട്ടി ജനറൽ സെക്രട്ടറി.
അവലംബം
[തിരുത്തുക]- ↑ "List of Political Parties and Election Symbols main Notification Dated 18.01.2013" (PDF). India: Election Commission of India. 2013. Archived from the original (PDF) on 2013-10-24. Retrieved 9 May 2013.