ഹെൽമുട് കോൾ
ദൃശ്യരൂപം
(Helmut Kohl എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹെൽമുട് കോൾ | |
---|---|
ജർമനിയുടെ ചാൻസലർ | |
ഓഫീസിൽ 1 October 1982 – 27 October 1998 | |
രാഷ്ട്രപതി | Karl Carstens Richard von Weizsäcker Roman Herzog |
Deputy | Hans-Dietrich Genscher Jürgen Möllemann Klaus Kinkel |
മുൻഗാമി | Helmut Schmidt |
പിൻഗാമി | Gerhard Schröder |
Minister-President of Rhineland-Palatinate | |
ഓഫീസിൽ 19 May 1969 – 2 December 1976 | |
മുൻഗാമി | Peter Altmeier |
പിൻഗാമി | Bernhard Vogel |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Helmut Josef Michael Kohl ഏപ്രിൽ 3, 1930 Ludwigshafen, Germany |
മരണം | ജൂലൈ 16, 2017 Berlin,Germany | (പ്രായം 87)
രാഷ്ട്രീയ കക്ഷി | Christian Democratic Union (1946–2017) |
പങ്കാളികൾ | Hannelore Renner (1960–2001); her death Maike Richter (2008–2017) |
കുട്ടികൾ | 2 |
അൽമ മേറ്റർ | Heidelberg University |
ഒപ്പ് | |
ജർമനിയുടെ ഏകീകരണത്തിന്റെ മുഖ്യസൂത്രധാരനായ ജർമൻ ചാൻസലറാണ് ഹെൽമുട് കോൾ (Helmut Kohl). ബിസ്മാർക്കിനു ശേഷം ഏറ്റവും കൂടുതൽ കാലം ജർമനി ഭരിച്ചതും ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട് ഏറ്റവും കൂടുതൽ ഭരിച്ചതും ഇദ്ദേഹമാണ്. ഫ്രഞ്ച് പ്രസിഡന്റ് മിത്തറാങ്ങിനൊപ്പം യൂറോപ്യൻ യൂനിയൻ ഉണ്ടാക്കിയ മാസ്ക്രിറ്റ് ഉടമ്പടിയുടെ ശിൽപ്പിയായും ഇദ്ദേഹത്തെ കാണുന്നുണ്ട്.[1] ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ ഏറ്റവും മികച്ച യൂറോപ്യൻ നേതാവാണ് കോൾ എന്ന് ജോർജ്ജ് ബുഷും[2] ബിൽ ക്ലിന്റനും[3] അഭിപ്രായപ്പെട്ടിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ Chambers, Mortimer (1 January 2010). The Western Experience (10th ed.). McGraw-Hill Higher Education. ISBN 978-0077291174.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2006-12-13. Retrieved 2016-02-13.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-21. Retrieved 2016-02-13.
{{cite web}}
: CS1 maint: bot: original URL status unknown (link)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Helmut Kohl എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.