ഗ്ലെൻ മക്ഗ്രാത്ത്
ദൃശ്യരൂപം
(Glenn McGrath എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | ഗ്ലെൻ ഡൊണാൾഡ് മക്ഗ്രാത്ത് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിളിപ്പേര് | മാടപ്രാവ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 1.95 മീ (6 അടി 5 ഇഞ്ച്) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലംകൈയ്യൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലംകൈയ്യൻ ഫാസ്റ്റ് മീഡിയം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ബൗളർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 358) | 12 നവംബർ 1993 v ന്യൂസിലൻഡ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 2 ജനുവരി 2007 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 113) | 9 ഡിസംബർ 1993 v ദക്ഷിണാഫ്രിക്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 28 ഏപ്രിൽ 2007 v ശ്രീലങ്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഏകദിന ജെഴ്സി നം. | 11 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1992–2008 | ന്യൂ സൗത്ത് വെയിൽസ് (സ്ക്വാഡ് നം. 11) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2000 | വോർസെസ്റ്റർഷൈർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2004 | മിഡിൽസെക്സ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2008 | ഡെൽഹി ഡെയർഡെവിൾസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: ക്രിക്കറ്റ്ആർക്കൈവ്, 20 ഓഗസ്റ്റ് 2007 |
ഒരു മുൻ ഓസ്ട്രേലിയൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ് ഗ്ലെൻ മക്ഗ്രാത്ത് . ഒരു ഫാസ്റ്റ് ബോളർ എന്ന നിലയിൽ ഓസ്ട്രേലിയയുടെ ധാരാളം വിജയങ്ങളിൽ ഗ്ലെൻ മക്ഗ്രാത്ത് വളരെയധികം സംഭാവനകൾ നൽകിയിട്ടുണ്ട്. മാടപ്രാവ് എന്ന് വിളിപ്പേരുള്ള മക്ഗ്രാത്ത് 1970 ഫെബ്രുവരി 9നു ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലാണ് ജനിച്ചത്. ഐ.പി.എല്ലിൽ 2008 സീസണിൽ ഡൽഹി ഡെയർഡെവിൾസ് ടീമിനുവേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്. ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റുകൾ നേടിയ ഫാസ്റ്റ് ബോളർ എന്ന റെക്കോർഡ് മക്ഗ്രാത്തിന്റെ പേരിലാണ്.