ഓക്ലൻഡ് പ്രഭു
ദൃശ്യരൂപം
(George Eden, 1st Earl of Auckland എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദ ഏൾ ഓഫ് ഓക്ലൻഡ് | |
---|---|
ഇന്ത്യയുടെ ഗവർണർ ജനറൽ | |
ഓഫീസിൽ 1836 മാർച്ച് 4 – 1842 ഫെബ്രുവരി 28 | |
Monarchs | വില്ല്യം നാലാമൻ വിക്റ്റോറിയ |
മുൻഗാമി | ചാൾസ് മെറ്റ്കാഫ് കാവൽ ഗവർണർ ജനറലായി |
പിൻഗാമി | എല്ലെൻബറോ പ്രഭു |
വാണിജ്യ ബോർഡിന്റെ അദ്ധ്യക്ഷൻ | |
ഓഫീസിൽ 1830 നവംബർ 22 – 1834 ജൂൺ 5 | |
Monarch | വില്ല്യം നാലാമൻ |
പ്രധാനമന്ത്രി | ചാൾസ് ഗ്രെ |
മുൻഗാമി | ജോൺ ചാൾസ് ഹെറീസ് |
പിൻഗാമി | ചാൾസ് പൗലെറ്റ് തോംസൺ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ബെക്കൻഹാം, കെന്റ്, ഇംഗ്ലണ്ട് | ഓഗസ്റ്റ് 25, 1784
മരണം | 1849 ജനുവരി 1 ഹാംപ്ഷയർ, ഇംഗ്ലണ്ട് |
ദേശീയത | ബ്രിട്ടീഷുകാരൻ |
രാഷ്ട്രീയ കക്ഷി | വിഗ് |
അൽമ മേറ്റർ | ക്രൈസ്റ്റ്ചർച്ച്, ഓക്സ്ഫഡ് |
തൊഴിൽ | വക്കീൽ, രാഷ്ട്രീയക്കാരൻ |
ഇന്ത്യയുടെ ഗവർണർ ജനറലായിരുന്ന ബ്രിട്ടീഷ് രാഷ്ട്രീയക്കാരനും ഭരണകർത്താവുമാണ് ഓക്ലൻഡ് പ്രഭു എന്ന റിയപ്പെടുന്ന ജോർജ് ഈഡൻ ഓക്ലൻഡ്. 1836-നും 1842-നും ഇടയിലാണ് ഇദ്ദേഹം ഇന്ത്യയിൽ ഗവർണർ ജനറലായിരുന്നത്. ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് ബ്രിട്ടീഷുകാർ അഫ്ഗാനിസ്താനിൽ ഇടപെടാനാരംഭിച്ചത്. ആദ്യ ആംഗ്ലോ-അഫ്ഗാൻ യുദ്ധത്തിലെ പരാജയത്തെത്തുടർന്നാണ് ഇദ്ദേഹത്തെ ഗവർണർ ജനറൽ സ്ഥാനത്തുനിന്ന് നീക്കം ചെയ്തത്.