Jump to content

ഇരട്ടഗ്രഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Double planet എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഗുരുത്വ കേന്ദ്രത്തിനു ചുറ്റും ഭ്രമണം ചെയ്യുന്ന രണ്ടു ഗ്രഹങ്ങളെയാണ് ഇരട്ട ഗ്രഹങ്ങൾ എന്നു പറയുന്നത്.

പ്ലൂട്ടോയും അതിന്റെ ഉപഗ്രഹമായ ഷാരോണും കൂടി പലപ്പോഴും ഇരട്ട ഗ്രഹമായി കണക്കാക്കാറുണ്ട്.

"https://ml.wikipedia.org/w/index.php?title=ഇരട്ടഗ്രഹം&oldid=2311243" എന്ന താളിൽനിന്ന് ശേഖരിച്ചത്