Jump to content

കാറ്റ്നിപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Catnip എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാറ്റ്നിപ്പ്
Catnip flowers
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Lamiales
Family: Lamiaceae
Genus: Nepeta
Species:
N. cataria
Binomial name
Nepeta cataria

കാറ്റ്നിപ്പ്, ക്യാറ്റ്സ്‍വർട്ട്, ക്യാറ്റ്സ്‍വർട്ട്, ക്യാറ്റ്‍വർട്ട്, ക്യാറ്റ്മിന്റ് എന്നിങ്ങനെയും അറിയപ്പെടുന്ന നെപ്പേറ്റ കറ്റാറിയ, ലാമിയേസി കുടുംബത്തിലെ നേപ്പേറ്റ ജനുസ്സിലുൾപ്പെട്ട ഒരു സസ്യയിനമാണ്. തെക്കു കിഴക്കൻ യൂറോപ്പ്, പശ്ചിമേഷ്യ, മധ്യേഷ്യ, ചൈനയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലെ തദ്ദേശീയ സസ്യമാണിത്. വടക്കൻ യൂറോപ്പ്, ന്യൂസിലാന്റ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ ഇത് വ്യാപകമായി പ്രകൃത്യാ കാണപ്പെടുന്നു.[1][2][3][4][5] കാറ്റ്മിന്റ് എന്ന പൊതുനാമത്തിൽ ഈ ജനുസ്സിനെ മൊത്തത്തിൽ പരാമർശിക്കാം.

അവലംബം

[തിരുത്തുക]
  1. 1.0 1.1 കാറ്റ്നിപ്പ് in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 7 April 2008.
  2. "World Checklist of Selected Plant Families: Royal Botanic Gardens, Kew". Archived from the original on 2013-09-27. Retrieved 2021-02-14.
  3. Flora of China Vol. 17 Page 107 荆芥属 jing jie shu Nepeta Linnaeus, Sp. Pl. 2: 570. 1753.
  4. Altervista Flora Italiana, genere Nepeta includes photos plus range maps for Europe and North America
  5. Wilson, Julia. "Catnip (Nepeta cataria) - Everything You Need to Know About Catnip! | General Cat Articles". www.cat-world.com.au. Archived from the original on 6 February 2015. Retrieved 6 October 2015.
"https://ml.wikipedia.org/w/index.php?title=കാറ്റ്നിപ്പ്&oldid=4090828" എന്ന താളിൽനിന്ന് ശേഖരിച്ചത്