Jump to content

അബിംഗ്ഡൺ

Coordinates: 40°48′13″N 90°24′3″W / 40.80361°N 90.40083°W / 40.80361; -90.40083
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Abingdon, Illinois എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അബിംഗ്ഡൺ, ഇല്ലിനോയി
ശബ്ദോത്പത്തി: Abingdon, Maryland, birthplace of a founder.[1]
Location of Abingdon in Knox County, Illinois
Location of Abingdon in Knox County, Illinois
അബിംഗ്ഡൺ is located in Illinois
അബിംഗ്ഡൺ
അബിംഗ്ഡൺ
അബിംഗ്ഡൺ is located in the United States
അബിംഗ്ഡൺ
അബിംഗ്ഡൺ
അബിംഗ്ഡൺ is located in North America
അബിംഗ്ഡൺ
അബിംഗ്ഡൺ
Coordinates: 40°48′13″N 90°24′3″W / 40.80361°N 90.40083°W / 40.80361; -90.40083
CountryUnited States
StateIllinois
CountyKnox
TownshipsCedar, Indian Point
വിസ്തീർണ്ണം
 • ആകെ
1.43 ച മൈ (3.69 ച.കി.മീ.)
 • ഭൂമി1.43 ച മൈ (3.69 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)
ജനസംഖ്യ
 (2010)
 • ആകെ
3,319
 • ഏകദേശം 
(2018)[3]
3,088
 • ജനസാന്ദ്രത2,192.98/ച മൈ (846.95/ച.കി.മീ.)
ZIP code
61410
FIPS code17-00113

അമേരിക്കൻ ഐക്യനാടുകളിലെ ഇല്ലിനോയിയിലെ നോക്സ് കൗണ്ടിയിൽ പിയോറിയയ്ക്ക് 50 മൈൽ (80 കിലോമീറ്റർ) പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് അബിംഗ്ഡൺ. ഗെയ്‌ൽസ്ബർഗ് മൈക്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമാണിത്. 1828 ൽ ആദ്യമായി കുടിയേറ്റം നടന്ന ഈ നഗരം 1857 ലാണ് സംയോജിപ്പിക്കപ്പെട്ടത്. 2000 ലെ സെൻസസ് പ്രകാരം 3,612 ആയിരുന്ന[4] ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 3,319 ആയി കുറഞ്ഞിരുന്നു.[5]

ചരിത്രം

[തിരുത്തുക]

ആദ്യത്തെ താമസക്കാരന്റെ ജന്മദേശമായ മേരിലാൻഡിലെ അബിംഗ്ഡണിന്റെ പേരിൽ 1836-ൽ അബിംഗ്ഡൺ നഗരം സ്ഥാപിക്കപ്പെട്ടു.[6]

ഭൂമിശാസ്ത്രം

[തിരുത്തുക]

തെക്കുപടിഞ്ഞാറൻ നോക്സ് കൗണ്ടിയിൽ അക്ഷാംശരേഖാംശങ്ങൾ 40°48′13″N 90°24′3″W / 40.80361°N 90.40083°W / 40.80361; -90.40083 (40.803572, -90.400770) ആണ് അബിംഗ്ഡൺ സ്ഥിതിചെയ്യുന്നത്.[7] ഇല്ലിനോയിസ് റൂട്ട് 41 പാത നഗരമധ്യത്തിലൂടെ കടന്നുപോകുകയും വടക്കു ദിക്കിലേയ്ക്ക് 11 മൈൽ (18 കിലോമീറ്റർ) ദൂരത്തിൽ കൗണ്ടി സീറ്റായ ഗെയ്‌ൽസ്ബർഗിലേക്കും തെക്കുദിക്കിൽ 20 മൈൽ (32 കിലോമീറ്റർ) ദൂരത്തിൽ ബുഷ്നെലിലേക്കും പോകുന്നു. 2010 ലെ സെൻസസ് പ്രകാരം 1.46 ചതുരശ്ര മൈൽ (3.78 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ള അബിംഗ്ഡൺ നഗരത്തിന്റെ എല്ലാ ഭാഗങ്ങളും കരഭൂമിയാണ്.[8]

അവലംബം

[തിരുത്തുക]


  1. Gannett, Henry (1905). The Origin of Certain Place Names in the United States. U.S. Government Printing Office. pp. 22.
  2. "2017 U.S. Gazetteer Files". United States Census Bureau. Retrieved Dec 29, 2018.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2018 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "Geographic Identifiers: Census 2000 Summary File 1 (SF 1) 100-Percent Data (G001): Abingdon city, Illinois". American Factfinder. U.S. Census Bureau. Retrieved February 25, 2019.[പ്രവർത്തിക്കാത്ത കണ്ണി]
  5. "Geographic Identifiers: Census 2010 Demographic Profile Data (G001): Abingdon city, Illinois". American Factfinder. U.S. Census Bureau. Retrieved February 25, 2019.[പ്രവർത്തിക്കാത്ത കണ്ണി]
  6. Callary, Edward (29 September 2008). Place Names of Illinois. University of Illinois Press. p. 1. ISBN 978-0-252-09070-7.
  7. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
  8. "G001 - Geographic Identifiers - 2010 Census Summary File 1". United States Census Bureau. Archived from the original on 2020-02-13. Retrieved 2015-12-25.
"https://ml.wikipedia.org/w/index.php?title=അബിംഗ്ഡൺ&oldid=3901917" എന്ന താളിൽനിന്ന് ശേഖരിച്ചത്