2019-ൽ ഇന്ത്യയിൽ നടന്ന തിരഞ്ഞെടുപ്പുകൾ
പൊതുതിരഞ്ഞെടുപ്പ് ലോക്സഭായിലേക്കും വിവിധ സംസ്ഥാന നിയമസഭയിലേക്കുമുള്ള ഉപതിരഞ്ഞെപ്പുകൾ, രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്, ഏഴ് സ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ്, , കൌൺസിലുകൾ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, പ്രാദേശിക ഘടകങ്ങൾ തുടങ്ങിയവയിൽ നിരവധി ഉപതിരഞ്ഞെടുപ്പുകൾ എന്നിവ 2019 -ൽ ഇന്ത്യയിൽ നടന്നു [1]
പൊതുതിരഞ്ഞെടുപ്പുകൾ
[തിരുത്തുക]പതിനേഴാമത് ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പുകൾ വിവിധ സംസ്ഥാനങ്ങളിൽ ഏപ്രിൽ മുതൽ മേയ് 2019 കാലഘട്ടത്തിൽ നടന്നു. ബിജെപി നേതൃത്വം നൽകിയ എൻഡിഎ തിരഞ്ഞെടുപ്പിൽ ജയിച്ചു. ഘട്ടം-ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിന്റെ വിവരങ്ങൾ താഴെ:
ഒന്നാം ഘട്ടം, ഏപ്രിൽ 11
- 91 സീറ്റുകൾ, 20 സംസ്ഥാനങ്ങൾ
ആന്ധ്രാപ്രദേശ് (എല്ലാ 25), അരുണാചൽ പ്രദേശ് (2), അസം (5), ബീഹാർ (4), ഛത്തീസ്‌ഗഢ് (1), ജമ്മു കാശ്മീർ (2), മഹാരാഷ്ട്ര (7), മണിപ്പൂർ (1), മേഘാലയ (2), മിസോറം (1), നാഗാലാൻഡ് (1), ഒഡീഷ (4), സിക്കിം (1), തെലംഗാണ (17), ത്രിപുര (1), ഉത്തർപ്രദേശ് (8), ഉത്തരാഖണ്ഡ് (5), പശ്ചിമ ബംഗാൾ (2), ആന്തമാൻ നിക്കോബാർ (1), ലക്ഷദ്വീപ് (1)
രണ്ടാം ഘട്ടം, ഏപ്രിൽ 18
- 97 സീറ്റുകൾ, 13 സംസ്ഥാനങ്ങൾ
അസം (5), ബീഹാർ (5), ഛത്തീസ്‌ഗഢ് (3), ജമ്മു കാശ്മീർ (2), കർണാടക (14), മഹാരാഷ്ട്ര (10), മണിപ്പൂർ (1), ഒഡീഷ (5), തമിഴ്നാട് (എല്ലാ 39), ത്രിപുര (1), ഉത്തർപ്രദേശ് (8), പശ്ചിമ ബംഗാൾ (3), പുതുച്ചേരി (1)
മൂന്നാം ഘട്ടം, ഏപ്രിൽ 23
- 115 സീറ്റുകൾ, 14 സംസ്ഥാനങ്ങൾ
തെരഞ്ഞെടുപ്പ് ഫലം
[തിരുത്തുക]Party | Won | Leading | Total |
---|---|---|---|
Aam Aadmi Party | 1 | 0 | 1 |
AJSU Party | 1 | 0 | 1 |
All India Anna Dravida Munnetra Kazhagam | 1 | 0 | 1 |
All India Majlis-E-Ittehadul Muslimeen | 2 | 0 | 2 |
All India Trinamool Congress | 22 | 0 | 22 |
All India United Democratic Front | 1 | 0 | 1 |
Bahujan Samaj Party | 10 | 0 | 10 |
Bharatiya Janata Party | 303 | 0 | 303 |
Biju Janata Dal | 12 | 0 | 12 |
Communist Party of India | 2 | 0 | 2 |
Communist Party of India (Marxist) | 3 | 0 | 3 |
Dravida Munnetra Kazhagam | 23 | 0 | 23 |
Indian National Congress | 52 | 0 | 52 |
Indian Union Muslim League | 3 | 0 | 3 |
Jammu & Kashmir National Conference | 3 | 0 | 3 |
Janata Dal (Secular) | 1 | 0 | 1 |
Janata Dal (United) | 16 | 0 | 16 |
Jharkhand Mukti Morcha | 1 | 0 | 1 |
Kerala Congress (M) | 1 | 0 | 1 |
Lok Jan Shakti Party | 6 | 0 | 6 |
Mizo National Front | 1 | 0 | 1 |
Naga Peoples Front | 1 | 0 | 1 |
National People's Party | 1 | 0 | 1 |
Nationalist Congress Party | 5 | 0 | 5 |
Nationalist Democratic Progressive Party | 1 | 0 | 1 |
Revolutionary Socialist Party | 1 | 0 | 1 |
Samajwadi Party | 5 | 0 | 5 |
Shiromani Akali Dal | 2 | 0 | 2 |
Shivsena | 18 | 0 | 18 |
Sikkim Krantikari Morcha | 1 | 0 | 1 |
Telangana Rashtra Samithi | 9 | 0 | 9 |
Telugu Desam | 3 | 0 | 3 |
Yuvajana Sramika Rythu Congress Party | 22 | 0 | 22 |
Other | 8 | 0 | 8 |
Total | 542 | 0 | 542 |
ഇതും കാണുക
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ "Terms of the Houses". Election Commission of India. Archived from the original on 2014-02-09. Retrieved 11 May 2018.