Jump to content

സൂര്യ ടി.വി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൂര്യ TV
തരംപൊതു വിനോദം
രാജ്യംഇന്ത്യ
Broadcast areaIndia, Singapore and Middle East
ശൃംഖലസൺ ടെലിവിഷൻ നെറ്റ്‌വർക്ക്
ആസ്ഥാനംതിരുവനന്തപുരം, കേരളം, ഇന്ത്യ
പ്രോഗ്രാമിങ്
ഭാഷകൾമലയാളം
Picture format1080i HDTV
(SDTV ഫീഡിനായി letterboxed 576i എന്നതിലേക്ക് താഴ്ത്തി)
ഉടമസ്ഥാവകാശം
ഉടമസ്ഥൻസൺ TV
അനുബന്ധ ചാനലുകൾ
List
  • സൺ TV
    ഉദയ ടിവി
    സൺ ബംഗ്ലാ
    സൺ മറാത്തി
    കെടിവി
    ജെമിനി മൂവീസ്
    ഉദയ മൂവീസ്
    സൂര്യ മൂവീസ്< br />Sun Music
    Gemini Music
    Udaya Music
    Surya Music
    Adithya TV
    Gemini Comedy
    Udaya Comedy
    Surya Comedy Channel
    />ചുട്ടി ടിവി
    കുശി ടിവി
    ചിന്തു ടിവി
    കൊച്ചു ടി.വി.
    സൺ ലൈഫ്
    ജെമിനി ലൈഫ്
    സൺ ന്യൂസ്
ചരിത്രം
ആരംഭിച്ചത്19 ഒക്ടോബർ 1998
(26 വർഷങ്ങൾക്ക് മുമ്പ്)
 (1998-10-19)
കണ്ണികൾ
വെബ്സൈറ്റ്Surya TV
ലഭ്യമാവുന്നത്
Streaming media
സൺ NXTഇന്ത്യ

മലയാളം ഭാഷയിൽ പ്രവർത്തിക്കുന്ന ഒരു ഉപഗ്രഹ ചാനലാണ്‌ സൂര്യ T.V. മലയാളത്തിലെ രണ്ടാമത്തെ ഉപഗ്രഹ ചാനലാണ്‌ ഇത്. ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സൺ ടെലിവിഷൻ നെറ്റ്‌വർക്ക് എന്ന സ്വകാര്യ ടെലിവിഷൻ കുടുംബത്തിന്റെ കീഴിലാണ്‌ ഈ ചാനലും. സംഗീത പരിപാടികൾക്ക് മാത്രമായി സൂര്യ മ്യൂസിക്, 24 മണിക്കൂറും ചലചിത്രങ്ങൾ മാത്രമായി സൂര്യ മൂവീസ്, കുട്ടികൾക്കായുള്ള ആദ്യ മലയാളം ചാനലായ കൊച്ചു ടി.വി. എന്നിവ സൺ നെറ്റ്വർക്കിൻറ്റെ മറ്റു മലയാളം ചാനലുകളാണ്. ഇതു കൂടാതെ സൺ ഡയറക്റ്റിൽ മാത്രം ലഭ്യമാകുന്ന സൂര്യ ആക്ഷൻ, ചിരിത്തിര എന്നീ ചാനലുകളും മലയാളം മൂവി ക്ലബ്ബ് എന്ന സർവ്വീസും സൺ നെറ്റ് വർക്കിന്റേതായി മലയാളത്തിലുണ്ട്.. 1998 ഒൿടോബർ 19ന്‌ ആണ്‌ ഈ ചാനൽ തുടക്കമിട്ടത്. പൂർണ്ണമായി ഡിജിറ്റൽവൽക്കരിക്കപ്പെട്ട ആദ്യ മലയാളം ചാനലും ഇതു തന്നെ. 2001ലെ മികച്ച മലയാളം ചാനലിനുള്ള ഇന്ത്യൻ ടെലിവിഷൻ അക്കാദമിയുടെ അവാർഡ് നേടിയിട്ടുണ്ട്.[1]

ആസ്ഥാനം

[തിരുത്തുക]

തിരുവനന്തപുരമാണ്‌ ഈ ചാനലിന്റെ ആസ്ഥാനം.സൂര്യ ടിവിയുടെ കൊച്ചിയിലെ സ്റ്റുഡിയോ 2010 ആഗസ്റ്റ് മാസത്തിൽ പ്രവർത്തനമാരംഭിച്ചു.

സാരഥികൾ

[തിരുത്തുക]

ഇപ്പോൾ സംപ്രേഷണം ചെയ്തുവരുന്ന പരിപാടികൾ

[തിരുത്തുക]

സൂര്യ ടി.വി. ഇപ്പോൾ സംപ്രേഷണം ചെയ്തുവരുന്ന പരിപാടികൾ

പുറത്തേക്കുള്ള കണ്ണീകൾ

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-09-27. Retrieved 2007-09-30.
"https://ml.wikipedia.org/w/index.php?title=സൂര്യ_ടി.വി.&oldid=3849154" എന്ന താളിൽനിന്ന് ശേഖരിച്ചത്