സംവാദം:യാഹ്യാ ഖാൻ
ദൃശ്യരൂപം
യഹ്‌യ ഖാൻ എന്നല്ലേ?--കാർത്തുമ്പി (സംവാദം) 08:34, 1 ഏപ്രിൽ 2013 (UTC)
ഉറുദുവിലെ ഉച്ചാരണം എങ്ങനെയെന്ന് അറിവില്ല. ലേഖനങ്ങൾക്കുള്ള അപേക്ഷാ താളിൽ യാഹ്യാ ഖാൻ എന്നാണുപയോഗിച്ചിരിക്കുന്നത്. മലയാളം പത്രങ്ങളും യാഹ്യാ എന്ന് തന്നെയാണ് ഉപയോഗിച്ച് കണ്ടിട്ടുള്ളത്. ഉറുദു ഉച്ചാരണം അറിയാവുന്നവർ ദയവായി ഇവിടെ പറയുക - അരുൺ ഇലക്ട്ര (സംവാദം) 08:38, 1 ഏപ്രിൽ 2013 (UTC)