രാഷ്ട്രം
ദൃശ്യരൂപം
ഒരു രാഷ്ട്രീയ വ്യവസ്ഥയ്ക്കു (ഭരണകൂടം) കീഴിൽ ജീവിക്കുന്ന സംഘടിതമായ ഒരു സമൂഹത്തെയാണ് രാഷ്ട്രം (state) എന്നു വിവക്ഷിക്കുന്നത്.[1] രാഷ്ട്രം എന്ന് വച്ചാൽ ഒരു ഭരണകൂടത്തിന് കീഴിൽ ഉള്ള പ്രദേശം മാത്രം അല്ല, വംശം, മതം, ഭാഷ എന്നിവയിൽ അധിഷ്ടിതമായ ഒരു ഏകതാബോധം (എത്നിക് നാഷണലിസം) ആകാം. അല്ലെങ്കിൽ പൊതുവായ സാമൂഹിക, രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉള്ള ഒരു ദേശീയതാ സങ്കല്പം ആകാം. [2]. രാഷ്ട്രങ്ങൾ പരമാധികാരമുള്ളവയോ ഇല്ലാത്തവയോ ആകാം. ഒരു ഫെഡറൽ കൂട്ടായ്മയ്ക്കു കീഴിലുള്ള സംസ്ഥാനങ്ങളെയും സ്റ്റേറ്റ് എന്ന് വിവക്ഷിക്കാറുണ്ട്. [1] ചില രാഷ്ട്രങ്ങൾ വിദേശാധിപത്യത്തിനോ മേധാവിത്വത്തിനോ കീഴിലായതു കൊണ്ട് പരമാധികാരമുണ്ടാവില്ല. [3] മതസ്ഥാപനങ്ങളിൽ നിന്നുള്ള വ്യത്യാസം വ്യക്തമാക്കുന്നതിനായി രാജ്യത്തെ മതേതര സ്ഥാപനങ്ങളെയും ചിലപ്പോൾ സ്റ്റേറ്റ് എന്ന് വിവക്ഷിക്കാറുണ്ട്.
നിർവചനം സംബന്ധിച്ച പ്രശ്നങ്ങൾ
[തിരുത്തുക]വിവിധ തരം രാജ്യങ്ങൾ
[തിരുത്തുക]രാഷ്ട്രവും ഭരണകൂടവും
[തിരുത്തുക]രാഷ്ട്രവും നേഷൻ-സ്റ്റേറ്റുകളും
[തിരുത്തുക]രാഷ്ട്രവും പൊതുസമൂഹവും
[തിരുത്തുക]മനുഷ്യനും രാഷ്ട്രവും തമ്മിലുള്ള വ്യത്യാസം
[തിരുത്തുക]രാഷ്ട്രത്തിന്റെ പ്രവർത്തനം സംബന്ധിച്ച സിദ്ധാന്തങ്ങൾ
[തിരുത്തുക]അരാജകത്വവാദി
[തിരുത്തുക]മാർക്സിസ്റ്റ് വീക്ഷണം
[തിരുത്തുക]നാനാത്വത്തെ സ്വീകരിക്കൽ
[തിരുത്തുക]ഉത്തരാധുനികവാദികൾ
[തിരുത്തുക]രാഷ്ട്രത്തിന്റെ സ്വയംഭരണാവകാശം (സ്ഥാപനവൽക്കരണം)
[തിരുത്തുക]രാഷ്ട്രത്തിന്റെ സാധുത സംബന്ധിച്ചുള്ള സിദ്ധാന്തങ്ങൾ
[തിരുത്തുക]ദൈവികമായ അവകാശം
[തിരുത്തുക]യുക്ത്യാനുസൃതമായതും നിയമസാധുതയുള്ളതുമായ അധികാരകേന്ദ്രം
[തിരുത്തുക]സ്റ്റേറ്റ് എന്ന പദത്തിന്റെ ഉദ്ഭവം
[തിരുത്തുക]ചരിത്രം
[തിരുത്തുക]ചരിത്രാതീതകാലത്തെ രാഷ്ട്രമില്ലാത്ത സമൂഹങ്ങൾ
[തിരുത്തുക]നവീന ശിലായുഗം
[തിരുത്തുക]യൂറേഷ്യൻ പ്രദേശത്തെ പ്രാചീന രാജ്യങ്ങൾ
[തിരുത്തുക]ക്ലാസിക്കൽ കാലഘട്ടത്തിലെ രാഷ്ട്രം
[തിരുത്തുക]അമേരിക്കയിലെ രാഷ്ട്രങ്ങൾ കൊളംബസിനു മുൻപുള്ള അമേരിക്കയിൽ
[തിരുത്തുക]കൊളോണിയലിസത്തിനു മുൻപുള്ള ആഫ്രിക്കൻ രാഷ്ട്രങ്ങൾ
[തിരുത്തുക]ഫ്യൂഡൽ രാഷ്ട്രം
[തിരുത്തുക]ആധുനിക കാലത്തിനു മുൻപുള്ള യൂറേഷ്യൻ പ്രദേശത്തെ രാഷ്ട്രങ്ങൾ
[തിരുത്തുക]ആധുനിക രാഷ്ട്ര
[തിരുത്തുക]ഇവയും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]കുറിപ്പുകൾ
[തിരുത്തുക]- ↑ 1.0 1.1 "state". Concise Oxford English Dictionary (9th ed.). Oxford University Press. 1995.
- ↑ Anthony D. Smith (8 January 1991). The Ethnic Origins of Nations. Wiley. p. 17. ISBN 978-0-631-16169-1.
- ↑ For example the Vichy France (1940-1944) officially referred to itself as l'État français.
<ref>
റ്റാഗ് "AUTOREF10" എന്ന പേരോടെ <references>
എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.