മേയ് 6
ദൃശ്യരൂപം
(മെയ് 6 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 6 വർഷത്തിലെ 126 (അധിവർഷത്തിൽ 127)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 2007 - കെനിയൻ എയർവേയ്സിന്റെ ബോയിംഗ് 737-800 വിമാനം കാമറൂണിൽ തകർന്നുവീണ് ഒമ്പതു മലയാളികളടക്കം 114 യാത്രക്കാർ മരിച്ചു.
ജനനം
[തിരുത്തുക]- 1856 - പ്രശസ്ത മനശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡ്.