മുഷ്ടിമൈഥുനം
ദൃശ്യരൂപം
വിക്കിപീഡിയ സെൻസർ ചെയ്തിട്ടില്ല. ഈ ലേഖനം കൈകാര്യം ചെയ്യുന്ന വിഷയം സമ്പൂർണ്ണമായി പ്രതിപാദിക്കുന്നതിന് ആവശ്യമായ വിവരങ്ങളോ ചിത്രങ്ങളോ ചിലർക്ക് അപ്രിയകരമോ എതിർപ്പുണ്ടാക്കുന്നതോ ആകാം.
ഒരു താളിലെ ചിത്രങ്ങൾ മറയ്ക്കുന്നതിന് സഹായം:ഒരു ചിത്രം എങ്ങനെ മറയ്ക്കാം നോക്കുക. |
ലൈംഗിക പങ്കാളി ഒരു പുരുഷലിംഗം കൈ കൊണ്ട് ഉത്തേജിപ്പിക്കുന്ന വേലയെയാണ് മുഷ്ടി മൈഥുനം (Handjob) എന്ന് പറയുന്നത്. സ്ത്രീയോ പുരുഷനോ ആയ ലൈഗികപങ്കാളി ഇതര പങ്കാളിക്ക് ശുക്ല സ്ഖലനം ഉണ്ടാകുന്നതുവരെയോ വികാരപാരമ്യത്തിലെത്തുന്നതുവരെയോ ആണ് സാധാരണ മൃഷ്ടി മൈഥുനം ചെയ്യുന്നത്. പുരുഷന്മാർക്കിടയിലുള്ള സ്വവർഗ്ഗരതിയിൽ മറ്റൊരു പുരുഷനായിരിക്കും ഇത് ചെയ്യുക. [1]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]