Jump to content

കോൺക്ലേവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മാർപ്പാപ്പയുടെ തിരഞ്ഞെടുപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോൺക്ലേവിന്റെ ചിഹ്നം

ആഗോള കത്തോലിക്കാ സഭയുടെ ആത്മീയാചാര്യനും സഭയുടെയും വത്തിക്കാൻ രാഷ്ട്രത്തിന്റെയും പരമാധികാരിയും റോമിലെ മെത്രാനുമായ മാർപ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള സമ്മേളനമാണ് കോൺക്ലേവ് എന്നറിയപ്പെടുന്നത്. വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിനുള്ളിൽ വച്ചാണ് കോൺക്ലേവ്‌ നടക്കുന്നത്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കോൺക്ലേവ്&oldid=3629995" എന്ന താളിൽനിന്ന് ശേഖരിച്ചത്