നാൽക്കവല
ദൃശ്യരൂപം
നാൽക്കവല | |
---|---|
സംവിധാനം | ഐ.വി. ശശി |
നിർമ്മാണം | ബാബു തോമസ് |
രചന | ടി. ദാമോദരൻ |
തിരക്കഥ | ടി. ദാമോദരൻ |
സംഭാഷണം | ടി. ദാമോദരൻ |
അഭിനേതാക്കൾ | മമ്മൂട്ടി, സീമ, രതീഷ്, ശോഭന, ഉർവശി, |
സംഗീതം | ശ്യാം |
ഗാനരചന | യൂസഫലി കേച്ചേരി |
ഛായാഗ്രഹണം | ജയാനൻ വിൻസെന്റ് |
ചിത്രസംയോജനം | കെ. നാരായണൻ |
സ്റ്റുഡിയോ | ഷബാന-ധന്യ |
ബാനർ | ഷബാന-ഡയാന |
വിതരണം | ബിജുപത്മറലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
തോംസൺ ഫിലിംസിന്റെ ബാനറിൽ ബാബു നിർമ്മിച്ച് ഐ.വി. ശശി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് നാൽക്കവല. ടി. ദാമോദരനാണ് കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത്. ഈ ചിത്രം 1987ൽ പ്രദർശനത്തിനെത്തി.[1][2][3]പൂവച്ചൽ ഖാദറിന്റെ വരികൾക്ക് ശ്യാം സംഗീതം നൽകി[4][5]
കഥാംശം
[തിരുത്തുക]രാഷ്ട്രീയരംഗത്തെ അപചയം വിഷയമാക്കി യാണ് നാൽക്കവല എന്ന ചിത്രം. കവലയിലെ ഗുണ്ടയാണ് ബാബു (മമ്മൂട്ടി). അനാഥനായ അവൻ ഇപ്പോൾ ഹുസൈൻ ഹാജിയുടെ(ടി.ജി. രവി) ആളാണ്. കുറുപ്പാണ് (ജഗന്നാഥ വർമ്മ|)മറ്റേപക്ഷം. ഇവർ പുറത്തേക്ക് ശത്രുക്കളാണെങ്കിലും സന്ദർഭത്തിനനുസരിച്ച് അവർ ഒത്തുകളിക്കുന്നു. ശീട്ടുകളിസംഘത്തിനും ആശുപത്രി മാഫിയയും ഒക്കെ പരസ്പരം സഹായിക്കുന്നതാണ്. അതിനിടയിൽ ബാബു നടത്തുന്ന ഒറ്റയാൻ പോരാട്ടവും എസ് പി രാജശേഖരനും(എം.ജി. സോമൻ) ഡോ.രാധയും (സീമ)നൽകുന്ന സഹായങ്ങളും അവസാനം ബാബു മരിക്കുന്നിടത്ത കഥ അവസാനിക്കുന്നു.
ക്ര.നം. | താരം | വേഷം |
---|---|---|
1 | മമ്മൂട്ടി | ബാബു |
2 | സീമ | ഡോ. രാധ മേനോൻ |
3 | ജഗന്നാഥ വർമ്മ | കുറുപ്പ് |
4 | ശോഭന | സൈനബ |
5 | ഉർവശി | ആമിന |
6 | ജഗതി ശ്രീകുമാർ | ബാലൻ |
7 | തിക്കുറിശ്ശി | ഗോവിന്ദമേനോൻ |
8 | എം.ജി. സോമൻ | എസ് പി രാജശേഖരൻ |
9 | വിൻസെന്റ് | രാജു |
10 | ലിസി | മേഴ്സി |
11 | ടി.ജി. രവി | ഹുസൈൻ |
12 | സി.ഐ. പോൾ | ചാക്കോച്ചൻ |
13 | സബിത ആനന്ദ് | ലീല |
14 | ദേവൻ | ഡോ.ദേവദാസ് |
15 | ബഹദൂർ | മുസല്യാർ |
16 | കെ പി എ സി സണ്ണി | |
17 | മാമുക്കോയ | |
18 | കുതിരവട്ടം പപ്പു | നാണു |
19 | ശ്രീനിവാസൻ | സെയ്തു |
20 | കുണ്ടറ ജോണി | സി ഐ അലക്സ് |
21 | അഗസ്റ്റിൻ | മാമ |
22 | ബാലൻ കെ. നായർ | കേശുവേട്ടൻ |
23 | ജനാർദ്ദനൻ | സാമുവേൽ |
24 | ക്യാപ്റ്റൻ രാജു | റോബർട്ട് |
25 | അജിത് | |
26 | ശാന്തകുമാരി | |
27 | ലളിതശ്രീ | പാറു |
28 | കുഞ്ചൻ | മണി |
28 | തൊടുപുഴ വാസന്തി | ജാനമ്മ |
28 | ആർ.കെ. നായർ |
- വരികൾ:യൂസഫലി കേച്ചേരി
- ഈണം: ശ്യാം
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | "കിനാവു നെയ്യും" | കെ എസ് ചിത്ര | |
2 | "മുത്തുക്കുടങ്ങളേ[വെള്ളിനിലാവൊരു]" | കൃഷ്ണചന്ദ്രൻസി.ഒ. ആന്റോ ,കെ എസ് ചിത്ര ,കോറസ് | |
3 | "വെള്ളിനിലാവൊരു" | കെ എസ് ചിത്ര |
അവലംബം
[തിരുത്തുക]- ↑ നാൽക്കവല (1987) malayalasangeetham.info
- ↑ നാൽക്കവല (1987) www.malayalachalachithram.com
- ↑ "നാൽക്കവല (1987)". malayalasangeetham.info archivedate=2014-10-22. Retrieved 2021-04-07.
{{cite web}}
: Missing pipe in:|publisher=
(help) - ↑ "നാൽക്കവല (1987)". spicyonion.com. Retrieved 2021-04-07.
{{cite web}}
: Check|url=
value (help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "നാൽക്കവല (1987)". Retrieved 2021-04-07.
- ↑ "നാൽക്കവല (1987)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-03-22.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "നാൽക്കവല (1987)]". മലയാളസംഗീതം ഇൻഫൊ. Retrieved 2021-04-07.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- CS1 errors: URL
- മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ
- 1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഐ.വി. ശശി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ജയാനൻ വിൻസെന്റ് കാമറചലിപ്പിച്ച ചലച്ചിത്രങ്ങൾ
- കെ. നാരായണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- ടി. ദാമോദരൻ കഥ എഴുതിയ ചലച്ചിത്രങ്ങൾ
- ടി. ദാമോദരൻ തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- മമ്മുട്ടി-സീമ ജോഡി
- ടി. ദാമോദരൻ സംഭാഷണം എഴുതിയ ചലച്ചിത്രങ്ങൾ
- യൂസഫലി -ശ്യാം ഗാനങ്ങൾ
- യൂസഫലി കച്ചേരിയുടെ ഗാനങ്ങൾ
- ശ്യാം സംഗീതം പകർന്ന ചലച്ചിത്രങ്ങൾ