ട്രാൻസ്‍വാൾ പ്രൊവിൻസ്
ദൃശ്യരൂപം
(ട്രാൻസ്വാൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Province of the Transvaal Provinsie van die Transvaal | |
---|---|
Area | |
• 1904[1] | 288,000 കി.m2 (111,196 ച മൈ) |
Population | |
• 1904 | 1,268,716[1] |
• 1991 | 9,491,265[2] |
History | |
• Origin | Transvaal Colony |
• Created | 31 May 1910 |
• Abolished | 27 April 1994 |
• Succeeded by | Gauteng, Limpopo, Mpumalanga, and eastern part of North West |
Status | Province of South Africa |
Government | Transvaal Provincial Council |
• HQ | Pretoria |
ദക്ഷിണാഫ്രിക്കയിലെ ഒരു പ്രദേശമാണ് ദി പ്രൊവിൻസ് ഓഫ് ട്രാൻസ്‍വാൾ (ആഫ്രിക്കാൻസ്: പ്രൊവിൻസി വാൻ ഡൈ ട്രാൻസ്‍വാൾ) അഥവാ ട്രാൻസ്‍വാൾ പ്രൊവിൻസ് (ആഫ്രിക്കാൻസ്: ട്രാൻസ്‍വാൾ പ്രൊവിന്സി). 1910 മുതൽ അപ്പാർത്തീഡ് അവസാനിക്കുന്ന 1994 വരെയുണ്ടായിരുന്ന ഒരു പ്രൊവിൻസാണിത്. 1994 ൽ നിലവിൽ വന്ന പുതിയ നിയമം ഈ പ്രൊവിൻസിനെ വീണ്ടും വിഭജിച്ചു. ഈ പ്രദേശത്തിന്റെ വടക്ക് സ്ഥിതിചെയ്യുന്ന വാൾ നദിയിൽനിന്നാണ് ഈ പ്രദേശത്തിന് ട്രാൻസ്‍വാൾ എന്ന പേര് വന്നത്. ഇതിന്റെ തലസ്ഥാനം പ്രിറ്റോറിയ ആണ്. പ്രിറ്റോറിയ ദക്ഷിണാഫ്രിക്കയുടെ പ്രവർത്തന തലസ്ഥാനം കൂടിയായിരുന്നു.
1991 ലുണ്ടായിരുന്ന ജില്ലകൾ
[തിരുത്തുക]1991 ലെ കാനേഷുമാരി പ്രകാരമുണ്ടായിരുന്ന ജില്ലകളും ജനസംഖ്യയും.[2]
- Johannesburg: 1,574,631
- Alberton: 367,929
- Germiston: 171,541
- Boksburg: 195,905
- Benoni: 288,629
- Kempton Park: 354,787
- Randburg: 341,430
- Roodepoort: 219,149
- Westonaria: 160,531
- Oberholzer: 177,768
- Randfontein: 116,405
- Krugersdorp: 196,213
- Brakpan: 130,463
- Springs: 157,702
- Nigel: 92,881
- Delmas: 48,614
- Pretoria: 667,700
- Wonderboom: 266,153
- Soshanguve: 146,334
- Cullinan: 32,006
- Vanderbijlpark: 434,004
- Vereeniging: 250,511
- Heidelberg: 77,055
- Balfour: 38,311
- Standerton: 85,893
- Hoëveldrif (Highveld Ridge): 155,881
- Bethal: 77,780
- Volksrust: 29,924
- Amersfoort: 33,461
- Wakkerstroom: 33,246
- Piet Retief: 64,052
- Ermelo: 111,082
- Carolina: 30,438
- Bronkhorstspruit: 38,605
- Witbank: 173,281
- Middelburg: 140,015
- Belfast: 28,973
- Waterval-Boven: 9,300
- Groblersdal: 57,742
- Moutse (main town Dennilton):[3] 102,179
- Nelspruit: 61,921
- Barberton: 72,165
- Witrivier: 30,235
- Pelgrimsrus (main town Sabie): 29,063
- Lydenburg: 36,976
- Letaba (main town Tzaneen): 59,900
- Phalaborwa: 30,126
- Soutpansberg (main town Louis Trichardt): 35,839
- Messina: 22,959
- Pietersburg: 64,207
- Potgietersrus: 69,571
- Waterberg (main town Nylstroom): 48,991
- Ellisras: 24,530
- Thabazimbi: 48,844
- Warmbad: 41,692
- Brits: 111,798
- Rustenburg: 125,307
- Swartruggens: 12,607
- Marico: 38,983
- Koster: 29,228
- Ventersdorp: 36,315
- Coligny: 22,154
- Lichtenburg: 79,013
- Delareyville: 36,036
- Potchefstroom: 185,552
- Klerksdorp: 321,478
- Wolmaransstad: 61,497
- Schweizer-Reneke: 46,893
- Bloemhof: 15,291
- Christiana: 13,596
References
[തിരുത്തുക]- ↑ 1.0 1.1 Edgar Sanderson (2001-11-01). Great Britain in Africa: The History of Colonial Expansion. Simon Publications LLC. p. 149. ISBN 978-1-931541-31-2. Retrieved 2013-09-10.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 2.0 2.1 "Census > 1991 > RSA > Variable Description > Person file > District code". Statistics South Africa - Nesstar WebView. Archived from the original on 2016-06-19. Retrieved 18 August 2013.
- ↑ "Mine Kills 2 Whites in South Africa : Toll at 13 in Blasts Attributed to Black Guerrilla Offensive". Los Angeles Times. Retrieved 18 August 2013.