ജൂബ
ദൃശ്യരൂപം
ജൂബ | |
---|---|
തലസ്ഥാനം | |
ഒരു വ്യോമവീക്ഷമം | |
Country | South Sudan |
State | Central Equatoria |
ഉയരം | 550 മീ(1,800 അടി) |
(2006, est.) | |
• ആകെ | 2,50,000 |
സമയമേഖല | UTC+3 (EAT) |
ദക്ഷിണ സുഡാന്റെ തലസ്ഥാനമാണ് ജൂബ Juba (അറബി: جوبا)[1] . 2011 ജൂലൈ 9 ന് രൂപം കൊണ്ട ദക്ഷിണ സുഡാനിലെ ഏറ്റവും വലിയ നഗരവും ജൂബയാണ്.ദക്ഷിണസുഡാനിലെ 28 സംസ്ഥാനങ്ങളിലൊന്നായ ജൂബെക്കിന്റെ ആസ്ഥാനവും ജൂബയാണ്[2]. വെള്ള നൈൽ നദിയുടെ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.2011 ലെ കണക്കുകൾ അനുസരിച്ച് 3,72,000 ആണ് ജൂബയിലെ ജനസംഖ്യ[3].
അവലംബം
[തിരുത്തുക]- ↑ "Define Juba: noun 2. a city in S Sudan, on the White Nile". Dictionary.com. Retrieved 27 October 2013.
- ↑ "Jubek State calls upon TGoNU to protect traders". The National Mirror. 8 August 2016. Retrieved 14 August 2016.
- ↑ "Estimated Population in 2011". Wolframalpha.com. Retrieved 20 June 2012.
External links
[തിരുത്തുക]വിക്കിവൊയേജിൽ നിന്നുള്ള ജൂബ യാത്രാ സഹായി
- Fisher, J. 2005, 'Southern Sudan's Front-line Town', BBC News, 20 April 2005.
- Holt, K. 2007, 'In pictures: Juba's Street Struggle', BBC News, 4 January 2007.
- Sudan And Uganda Sign MoU To Develop Infrastructure Archived 2011-10-02 at the Wayback Machine.
- 'Gulu-Juba rail link underway' Archived 2010-10-09 at the Wayback Machine.
- World's Newest Nation would Start Almost from Scratch Archived 2011-09-21 at the Wayback Machine. – article & video by McClatchy
- Profile of The City of Juba Archived 2011-07-13 at the Wayback Machine.