എന്റെ കഥ (ചലച്ചിത്രം)
Ente Kadha | |
---|---|
സംവിധാനം | P. K. Joseph |
നിർമ്മാണം | P. K. Joseph |
രചന | Jessy Rexena Dr. Pavithran (dialogues) |
തിരക്കഥ | Dr. Pavithran |
അഭിനേതാക്കൾ | Prem Nazir Sukumari Mammootty Mohanlal |
സംഗീതം | A. T. Ummer |
ഛായാഗ്രഹണം | Rajkumar |
ചിത്രസംയോജനം | K. Sankunni |
സ്റ്റുഡിയോ | Sandhya Movie Makers |
വിതരണം | Sandhya Movie Makers |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
സന്ധ്യ മൂവി മേക്കേഴ്സിന്റെ ബാനറിൽ ഐവാൻ നിർമ്മിച്ചു പി.കെ. ജോസഫ് സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് എന്റെ കഥ. ജസ്സി റക്സേനയുടെ കഥയ്ക്ക് ഡോക്ടർ പവിത്രൻ തിരക്കഥയും സംഭാഷണവുമെഴുതി.
1983ൽ പ്രദർശനത്തിനെത്തിയ ഈ ചിത്രത്തിൽ പ്രേംനസീർ (ഇരട്ടവേഷം), രതീഷ്, മോഹൻലാൽ, മമ്മൂട്ടി, ഉണ്ണിമേരി, റീന, സുകുമാരി, അടൂർ ഭാസി, പ്രതാപചന്ദ്രൻ, വിൻസെന്റ്, മീന തുടങ്ങിയവർ അഭിനയിച്ചു.[1][2]
അവലംബം
[തിരുത്തുക]
മലയാളം |
| ||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മറ്റു ഭാഷകൾ |
|