Jump to content

ഉപയോക്താവ്:Wikiwriter

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്കിറൈറ്ററുടെ ഉപയോക്തൃതാളിലേക്ക് സുസ്വാഗതം
ആർക്കും തിരുത്താവുന്ന ഒരു സ്വതന്ത്ര വിജ്ഞാനകോശമാണ് വിക്കിപീഡിയ
മലയാളം വിക്കിപീഡിയയിൽ നിലവിൽ 86,353 ലേഖനങ്ങളുണ്ട്



എന്നെപ്പറ്റി

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം നഗരത്തിലെ വള്ളുവനാട് ആശുപത്രിയിലാണ് എന്റെ ജനനം. ഞാൻ താമസിക്കുന്നത് കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശിവപ്പേരൂരിലെ മണ്ണുത്തി എന്ന സ്ഥലത്താണ്. എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞ് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.

വിക്കിയിൽ

29 സെപ്റ്റംബർ 2007 മുതൽ വിക്കിയിൽ അംഗമാണ്. മലയാളം വിക്കിപീഡിയയിൽ നാളിതുവരേയായി ഇവിടെ കാണുന്നത്രയും തിരുത്തലുകളുണ്ട്.

ലഭിച്ച അവകാശങ്ങൾ


അംഗമായ പദ്ധതികൾ

എന്റെ സംഭാവനകൾ

വിക്കിപീഡിയൻ എന്ന നിലക്ക് എന്റെ ഇഷ്ടവിഷയം കായികമാണ്. പ്രധാനമായും ക്രിക്കറ്റും ഫുട്ബോളും. വിക്കിപീഡിയയിൽ ഞാൻ നിർമ്മിച്ച അഥവാ തറക്കല്ലിട്ട താളുകളുടെ പട്ടിക ഇവിടെ കാണാം. ബോഡിലൈൻ, ലയണൽ മെസ്സി എന്നിവ തിരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങളാക്കിയതിൽ ഒരു പങ്ക് വഹിക്കാൻ കഴിഞ്ഞു.

ഉപയോക്തൃപ്പെട്ടികൾ പറയുന്നത്...

മലയാളം വിക്കിപീഡിയയുടെ ഇപ്പോഴത്തെ ആഴം/റാങ്ക് 202/78 ആണ്‌.
ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പ്രൊഫൈൽ ഇവിടെ കാണാം


3400+ ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ മൊത്തം 3400ൽ കൂടുതൽ തിരുത്തലുകൾ ഉണ്ട്.

കുറച്ചുകൂടി ഇവിടെ...

അവസാനം ലഭിച്ച താരകം


ലേഖനസംരക്ഷണതാരകം
വിശപ്പ് എന്ന ലേഖനത്തിന് ആഹാരം കൊടുത്ത് രക്ഷിച്ചതിന് ഈ താരകം നൽകുന്നു. എഴുത്തുകാരി സംവാദം 10:25, 16 നവംബർ 2012 (UTC)


കൂടുതൽ താരകങ്ങൾ... (താരകങ്ങൾ ഇവിടെ നൽകൂ...)

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Wikiwriter&oldid=2015830" എന്ന താളിൽനിന്ന് ശേഖരിച്ചത്