ഇലനാട്
ദൃശ്യരൂപം
Elanad Elanadu | |
---|---|
Village | |
Country | India |
State | Kerala |
District | Thrissur |
(2010) | |
• ആകെ | 10,414 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 680586 |
Telephone code | 04884 |
വാഹന റെജിസ്ട്രേഷൻ | KL-8,48 |
Nearest city | Thrissur,
Vadakencherry, Ottapalam, Shoranur, Wadakkanchery, Palakkad, Alathur, Chelakkara, pazhayannur |
Lok Sabha constituency | Alathur |
Vidhan Sabha constituency | Chelakkara |
കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് എളനാട്. [1]
ജനസംഖ്യ
[തിരുത്തുക]2011 ലെ സെൻസസ് പ്രകാരം ഇലനാടിലെ ആകെയുള്ള ജനസംഖ്യ 11376 ആണ്. [1] എല്ലാ ഫെബ്രുവരിയിലും ഇലനാട് വേല എന്ന പേരിൽ വലിയൊരു ഉത്സവം ഇവിടെ നടക്കാറുണ്ട്. സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ പള്ളിയാണ് ഇവിടുത്തെ ഏറ്റവും പഴക്കമുള്ള പള്ളി.
സാമ്പത്തികം
[തിരുത്തുക]ഇവിടുത്തെ ജനങ്ങൾ പ്രധാനമായും കൃഷിയും അതുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്തു ജീവിക്കുന്നവരാണ്. റബ്ബർ കൃഷിയും ചിലർ ചെയ്യുന്നുണ്ട്. ചേലക്കര നിയോജകമണ്ഡലത്തിൽ പെട്ടതാണ് ഈ ഗ്രാമം. മണ്ണത്തിപ്പാറ എന്ന പേരിൽ ഒരു വെള്ളച്ചാട്ടം ഉണ്ടിവിടെ.
വിദ്യാലയങ്ങൾ
[തിരുത്തുക]- സെന്റ് ജോൺസ് ഹൈസ്കൂൾ
- ജി യു പി സ്കൂൾ
- എ എൽ പി സ്കൂൾ
- സഞ്ചോസ് സെൻട്രൽ സ്കൂൾ
- ഹോളി ഫാമിലി നർസറി സ്കൂൾ
- കലിയറോഡ് ജരം സ്കൂൾ