Jump to content

മാർബിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
മാർബിൾ.
മാർബിൾ കൊണ്ട് നിർമ്മിച്ച് ലോകപ്രശസ്തമായ താജ്മഹൽ.

ചുണ്ണാമ്പുകല്ലിന്‌ താപ മർദ്ദങ്ങളുടെ സാന്നിധ്യത്തിൽ രൂപാന്തരം സംഭവിച്ച് ഉണ്ടാകുന്നതാണ്‌ മാർബിൾ. ഇതിന്റെ ഭൂരിഭാഗവും കാൽസൈറ്റ് ആയിരിക്കും. കെട്ടിടങ്ങൾ, പ്രതിമകൾ തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് മാർബിൾ ഉപയോഗിച്ചുവരുന്നു.

"https://ml.wikipedia.org/w/index.php?title=മാർബിൾ&oldid=1938461" എന്ന താളിൽനിന്ന് ശേഖരിച്ചത്