Jump to content
Reading Problems? Click here

എൻ‌. പി. സുരേഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
എൻ‌. പി. സുരേഷ്
ജനനം
തൊഴിൽസംവിധായകൻ
സജീവ കാലം1981 – 2000

എൻ‌. പി. സുരേഷ് മലയാള ചലച്ചിത്ര എഡിറ്ററും സംവിധായകനുമാണ്.[1] 45 ഓളം സിനിമകൾ എഡിറ്റ് ചെയ്ത അദ്ദേഹം 16 ലധികം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. 1981 ൽ ഇതാ ഒരു ധിക്കാരി എന്ന ചിത്രത്തിലൂടെ അദ്ദേഹം അരങ്ങേറ്റം കുറിച്ചു.[2] ഓർമക്കായ് മർമ്മരം എന്നീചിത്രങ്ങൾക്ക് മികച്ച എഡിറ്റർക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 1982 ൽ ലഭിച്ചിട്ടുണ്ട് .[3]

സംവിധാനം ചെയ്ത ചിത്രങ്ങൾ

എഡിറ്റിങ് ചെയ്ത ചിത്രങ്ങൾ[4]

ക്ര.നം. ചിത്രം വർഷം സംവിധായകൻ
1 ആ ചിത്രശലഭം പറന്നോട്ടെ 1970 പി ബാൽത്തസാർ
2 പ്രയാണം 1975 ഭരതൻ
3 പാവാടക്കാരി 1978 അലക്സ്
4 പോക്കറ്റടിക്കാരി 1978 പി ജി വിശ്വംഭരൻ
5 ആരവം 1978 ഭരതൻ
6 കനൽക്കട്ടകൾ 1978 എ ബി രാജ്
7 പുത്തരിയങ്കം 1978 പി ജി വിശ്വംഭരൻ
8 തേൻ തുള്ളി 1979 കെ പി കുമാരൻ
9 പൊന്നിൽ കുളിച്ച രാത്രി 1979 അലക്സ്
10 കൊച്ചു തമ്പുരാട്ടി 1979 അലക്സ്
11 വാളെടുത്തവൻ വാളാൽ 1979 കെ ജി രാജശേഖരൻ
12 രാജവീഥി 1979 സേനൻ
13 ചാമരം 1980 ഭരതൻ
14 വയൽ 1981 ആന്റണി ഈസ്റ്റ്മാൻ
15 ഇതാ ഒരു ധിക്കാരി 1981 എൻ‌. പി. സുരേഷ്
16 തകിലു കൊട്ടാമ്പുറം 1981 ബാലു കിരിയത്ത്
17 ഇണയെ തേടി 1981 ആന്റണി ഈസ്റ്റ്മാൻ
18 അഗ്നിയുദ്ധം 1981 എൻ‌. പി. സുരേഷ്
19 ചാട്ട 1981 ഭരതൻ
20 പറങ്കിമല 1981 ഭരതൻ
21 പാർവ്വതി 1981 ഭരതൻ
22 യാഗം 1982 ശിവൻ
23 ശ്രീ അയ്യപ്പനും വാവരും 1982 എൻ‌. പി. സുരേഷ്
24 മർമ്മരം 1982 ഭരതൻ
25 പാളങ്ങൾ 1982 ഭരതൻ
26 ഇവൻ ഒരു സിംഹം 1982 എൻ‌. പി. സുരേഷ്
27 ഓർമ്മക്കായ്‌ 1982 ഭരതൻ
28 മരുപ്പച്ച 1982 എസ് ബാബു
29 ഓമനത്തിങ്കൾ 1983 യതീന്ദ്ര ദാസ്
30 കാറ്റത്തെ കിളിക്കൂടു് 1983 ഭരതൻ
31 എന്റെ നന്ദിനിക്കുട്ടി 1984 വത്സൻ
32 തത്തമ്മേ പൂച്ച പൂച്ച 1984 ബാലു കിരിയത്ത്
33 അമ്മേ നാരായണ 1984 എൻ‌. പി. സുരേഷ്
34 കടമറ്റത്തച്ചൻ 1984 എൻ.പി. സുരേഷ്
35 കൃഷ്ണാ ഗുരുവായൂരപ്പാ 1984 എൻ‌. പി. സുരേഷ്
36 വെപ്രാളം 1984 സുരേഷ്
37 ആഗ്രഹം 1984 രാജസേനൻ
38 കാതോടു കാതോരം 1985 ഭരതൻ
39 ഉയിർത്തെഴുന്നേൽപ്പ് 1985 എൻ‌. പി. സുരേഷ്
40 ഓണത്തുമ്പിക്കൊരൂഞ്ഞാൽ 1985 എൻ‌. പി. സുരേഷ്
41 പാറ 1985 ആലപ്പി അഷ്റഫ്
42 ഒഴിവുകാലം 1985 ഭരതൻ
43 ചിലമ്പ്‌ 1986 ഭരതൻ
44 കേളി 1991 ഭരതൻ

പരാമർശങ്ങൾ

  1. "NP Suresh". MalayalaChalachithram. Retrieved 6 May 2018.
  2. http://en.msidb.org/displayProfile.php?category=editor&artist=NP%20Suresh&limit=43
  3. "Archived copy". Archived from the original on 2009-11-19. Retrieved 2014-07-21.{{cite web}}: CS1 maint: archived copy as title (link)
  4. https://m3db.com/artists/29840

ബാഹ്യ ലിങ്കുകൾ

"https://ml.wikipedia.org/w/index.php?title=എൻ‌._പി._സുരേഷ്&oldid=3394390" എന്ന താളിൽനിന്ന് ശേഖരിച്ചത്