അനക്കോണ്ട (ചലച്ചിത്രം)
ദൃശ്യരൂപം
അനക്കോണ്ട | |
---|---|
സംവിധാനം | Luis Llosa |
നിർമ്മാണം | Verna Harrah Carole Little Leonard Rabinowitz |
രചന | Hans Bauer Jim Cash Jack Epps Jr. |
അഭിനേതാക്കൾ | Jennifer Lopez Ice Cube Jon Voight Eric Stoltz Jonathan Hyde Owen Wilson Kari Wuhrer |
സംഗീതം | Ice Cube Randy Edelman |
ഛായാഗ്രഹണം | Bill Butler |
ചിത്രസംയോജനം | Michael R. Miller |
വിതരണം | Columbia Pictures |
റിലീസിങ് തീയതി | ഏപ്രിൽ 11, 1997 |
രാജ്യം | United States Brazil |
ഭാഷ | English |
ബജറ്റ് | $45 million |
സമയദൈർഘ്യം | 89 minutes |
ആകെ | $136,885,767 |
1997-ൽ ഇറങ്ങിയ ഒരു അമേരിക്കൻ സാഹസിക ചിത്രം ആണ് അനക്കോണ്ട. നാഷനൽ ജ്യോഗ്രാഫിക് സൊസൈറ്റിയുടെ ഒരു സംഘത്തെ ഒരു അനക്കോണ്ട വേട്ടകാരൻ തട്ടിക്കൊണ്ടു പോകുന്നതും, ഇവരെ ഒരു അനക്കോണ്ട ആക്രമിക്കുന്നതും ആണ് കഥാ തന്തു.
പുറത്തേക്കുള്ള കണ്ണികൾ
- Anaconda ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- Anaconda ഓൾമുവീയിൽ
- റോട്ടൻ ടൊമാറ്റോസിൽ നിന്ന് Anaconda
- മെറ്റാക്രിട്ടിക്കിൽ നിന്ന് Anaconda
- ബോക്സ് ഓഫീസ് മോജോയിൽ നിന്ന് Anaconda