Jump to content

സോപ്പ് ഓപ്പറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
13:57, 17 ജൂലൈ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vicharam (സംവാദം | സംഭാവനകൾ) (പുതിയ താള്‍: ആഴ്ചയില്‍ അഞ്ചുദിവസത്തോള്‍ം ദിനം പ്രതി സം‌പ്രേക്ഷണം ചെയ്യു...)

ആഴ്ചയില്‍ അഞ്ചുദിവസത്തോള്‍ം ദിനം പ്രതി സം‌പ്രേക്ഷണം ചെയ്യുന്ന ടി.വി. പരിപാടികളെയാണ്‌ സോപ്പ് ഓപ്പറ എന്ന് പറയുന്നത്. ഡെയ്ലി സോപ്പ് എന്നും ഇത് വിളിക്കപ്പെടാറുണ്ട്. അമേരിക്കന്‍ പ്രയോഗമാണിവ.ആരംഭകാലത്ത് സോപ്പ് നിര്‍മ്മാതാക്കളായിരുന്നു ഇത്തരം പരമ്പരകളുടെ പ്രായോജകര്‍.കുടുംബ സീരിയലുകള്‍,റിയാലിറ്റി ഷോകള്‍ എന്നിവയെല്ലാം സോപ്പ് ഓപ്പറകളില്‍ പെടുത്താം.

"https://ml.wikipedia.org/w/index.php?title=സോപ്പ്_ഓപ്പറ&oldid=422595" എന്ന താളിൽനിന്ന് ശേഖരിച്ചത്