Jump to content

ഉപയോക്താവിന്റെ സംവാദം:Fotokannan

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
17:14, 11 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MediaWiki message delivery (സംവാദം | സംഭാവനകൾ) (Wikidata weekly summary #619: പുതിയ ഉപവിഭാഗം)

ഫലകം പുനഃപരിശോധിക്കണം

താങ്കൾ ഇന്ത്യയിലെ തർക്ക ബാധിത മേഖലകൾ എന്ന താളിൽ ചേർത്ത ഫലകം ദയവായി പുനഃപരിശോധിക്കുക. ആ താളിൽ ജീവിച്ചിരിക്കുന്ന വ്യക്തികളുമായി എന്താ ബന്ധം? Adithyak1997 (സംവാദം) 10:54, 27 മേയ് 2020 (UTC)[മറുപടി]

പിഴവു പറ്റിയതാണ്. ഇപ്പോ ഒഴിവാക്കിയിട്ടുണ്ടല്ലോ?--കണ്ണൻഷൺമുഖം (സംവാദം) 14:37, 27 മേയ് 2020 (UTC)[മറുപടി]

താങ്കൾക്ക് ഒരു താരകം!

കാര്യനിർവാഹകർക്കുള്ള താരകം
വിക്കിപീഡിയ വികസിപ്പിക്കുന്നതിനുള്ള താങ്കളുടെ വിലയേറിയ സംഭാവനകൾക്കാണ് ഇത്. താങ്കളെപ്പോലെയുള്ളവരാണ് വിക്കിപീഡിയയുടെ സമ്പത്ത്. നന്ദി. Path slopu (സംവാദം) 06:00, 5 ഓഗസ്റ്റ് 2020 (UTC)[മറുപടി]

വർഗ്ഗം:മലയാള പുസ്തക പ്രസാധകർ നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നു

വർഗ്ഗം:മലയാള പുസ്തക പ്രസാധകർ ഒഴിവാക്കാൻ, ലയിപ്പിക്കാൻ, അഥവാ പുനഃനാമകരണം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നു. വർഗ്ഗീകരണ നയങ്ങൾക്കനുസരിച്ചാണോ ഈ നിർദ്ദേശം സൃഷ്ടിച്ചത് എന്നതറിയുവാൻ ഒരു ചർച്ച നടക്കുന്നുണ്ട്. താങ്കൾക്ക് ഈ നിർദ്ദേശത്തെക്കുറിച്ച് അഭിപ്രായം അറിയിക്കുന്നതിനായി ദയവായി ഒഴിവാക്കാൻ സാദ്ധ്യതയുള്ള വർഗ്ഗങ്ങൾ എന്ന താളിൽ വർഗ്ഗത്തിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. നന്ദി. KG (കിരൺ) 02:59, 22 സെപ്റ്റംബർ 2020 (UTC)[മറുപടി]

കണ്ണന്തോടത്ത് ജനാർദ്ദനൻ നായർ

കണ്ണന്തോടത്ത് ജനാർദ്ദനൻ നായർ ഈ താളിലെ ജനന തീയതി ഒന്ന് പരിശോധിക്കാമോ? അതു പോലെ ശ്രീമൂലം അസംബ്ലിയാണോ പ്രജാസഭയാണോ എന്ന കാര്യത്തിലും സംശയമുണ്ട്. അസംബ്ലി എന്ന് തിരുത്തിയിട്ടുണ്ട്.--KG (കിരൺ) 21:39, 5 നവംബർ 2020 (UTC)[മറുപടി]

ശ്രീമൂലം അസംബ്ലി തന്നെ. ജനനത്തീയതി പരിശോധിക്കാം.--കണ്ണൻഷൺമുഖം (സംവാദം) 08:38, 8 നവംബർ 2020 (UTC

ഈ ചിത്രവും കലയും രണ്ടാണോ, അതോ ഒന്നോ? കുറേ കാലമായി എന്നെറിയാം, എന്തേലും ഓർമ്മവരുന്നുണ്ടോ?--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:21, 8 സെപ്റ്റംബർ 2021 (UTC)[മറുപടി]

ഗോണ്ട് ചിത്രകലാ ശൈലി എന്നാണ് ഉദ്ദേശിച്ചത്

--കണ്ണൻഷൺമുഖം (സംവാദം) 15:27, 9 സെപ്റ്റംബർ 2021 (UTC)[മറുപടി]

വിക്കികോൺഫറൻസ് കേരള 2023 ലേക്ക് സ്വാഗതം

പ്രിയ Fotokannan,

വിക്കികോൺഫറൻസ് കേരള 2023 പരിപാടിയിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം ജന്മദിനാഘോഷം 2023 ഡിസംബർ 23 ന് തൃശ്ശൂർ സെന്റ്.തോമസ്സ് കോളേജിൽ വച്ച് വിക്കികോൺഫറൻസ് കേരള 2023ന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. അന്നേ ദിവസം മലയാളം വിക്കിപീഡിയയുടെയും അനുബന്ധപദ്ധതികളുടേയും പ്രവർത്തനങ്ങളും അവലോകനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വതന്ത്രസോഫ്റ്റ്വയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഓപ്പൺ ഡാറ്റ, ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയ മേഖലകളിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള പ്രൊജക്റ്റുകളുടെ അവതരണങ്ങളുമുണ്ടാകും.


വിക്കിമീഡിയ സംരഭങ്ങളുമായി പ്രവർത്തിക്കുന്ന അനുബന്ധ സംഘടനകളുടേയും കമ്മ്യൂണിറ്റികളുടേയും ഒരു കൂട്ടായ്മയാണ് വിക്കികോൺഫറൻസ് കേരള സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി വിക്കികോൺഫറൻസ് കേരള 2023-ന്റെ ഔദ്യോഗിക താൾ കാണുക. വിക്കികോൺഫറൻസ് കേരള 2023-ന് പങ്കെടുക്കാൻ താങ്കളുടെ പേര് രജിസ്റ്റർ ചെയ്യുക.

ഈ പരിപാടിയുടെ ഭാഗമാവാൻ താങ്കളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

സംഘാടകസമിതിക്കുവേണ്ടി. -- ❙❚❚❙❙ ജിനോയ് ❚❙❚❙❙ 17:40, 21 ഡിസംബർ 2023 (UTC)[മറുപടി]

Wikidata weekly summary #610

History

History


117.230.61.125 13:46, 13 ജനുവരി 2024 (UTC)[മറുപടി]

Wikidata weekly summary #611

Wikidata weekly summary #612

Wikidata weekly summary #613

Wikidata weekly summary #614

Wikidata weekly summary #615

Wikimedians of Kerala - January 2024 Newsletter

This is Wikimedians of Kerala UG's first newsletter.

User group news
Other news

Upcoming meeting: 17th Feb 2024 - Register for the event


This message was sent with Global message delivery by Gnoeee (talk) • ContributeManage subscription

Wikidata weekly summary #617

Wikidata weekly summary #618

Wikidata weekly summary #619