പൊദ്ഗോറിക്ക
ദൃശ്യരൂപം
പൊദ്ഗോറിക്ക Podgorica | |||||||
---|---|---|---|---|---|---|---|
City and municipality | |||||||
City of Podgorica | |||||||
| |||||||
| |||||||
Coordinates: 42°26′28.63″N 19°15′46.41″E / 42.4412861°N 19.2628917°E | |||||||
Country | Montenegro | ||||||
Municipality | Podgorica | ||||||
Founded | Before 11th century | ||||||
• Mayor | Slavoljub Stijepović | ||||||
• Ruling coalition | DPS-SD | ||||||
• City and municipality | 108 ച.കി.മീ.(42 ച മൈ) | ||||||
• മെട്രോ | 1,441 ച.കി.മീ.(556 ച മൈ) | ||||||
ഉയരം | 48 മീ(157 അടി) | ||||||
(2011)[1] | |||||||
• City and municipality | 187,085 | ||||||
• ജനസാന്ദ്രത | 1,700/ച.കി.മീ.(4,500/ച മൈ) | ||||||
Demonym(s) | Podgoričanin (male)Podgoričanka (female) | ||||||
സമയമേഖല | UTC+1 (CET) | ||||||
Postal code | 81000 | ||||||
ഏരിയ കോഡ് | +382 20 | ||||||
License plate | PG | ||||||
വെബ്സൈറ്റ് | podgorica |
കിഴക്കൻ യൂറോപ്പിലെ രാജ്യമായ മൊണ്ടിനെഗ്രോയുടെ തലസ്ഥാനമാണ് പൊദ്ഗോറിക്ക (Podgorica /ˈpɒdɡɒrɪtsə/ POD-gorr-ih-tsə;[2] Montenegrin Cyrillic: Подгорица; pronounced [pǒdɡoritsa]. മൊണ്ടിനെഗ്രോയിലെ ഏറ്റവും വലിയ നഗരമാണിത്. ഗോറിക്ക എന്ന കുന്നിന്റെ താഴ്വരയിൽ സ്ഥിതിചെയ്യുന്ന സ്ഥലം എന്നാണ് പൊദ്ഗോറിക്ക എന്ന വാക്കിന്റെ അർത്ഥം.
1946-നും 1992-നുമിടയിൽ, മൊണ്ടിനെഗ്രോ യുഗോസ്ലാവിയയുടെ ഭാഗമായിരുന്നപ്പോൾ, യുഗോസ്ലാവിയയുടെ മുൻ പ്രസിഡന്റായിരുന്ന ടിറ്റോയുടെ ബഹുമാനാർത്ഥം ഈ നഗരം ടിറ്റോഗ്രാഡ് എന്ന് അറിയപ്പെട്ടിരുന്നു
ഭൂമിശാസ്ത്രം
[തിരുത്തുക]മൊണ്ടിനെഗ്രോയുടെ മദ്ധ്യഭാഗത്തായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.
-
Morača river canyon.
-
River Cijevna waterfalls near Podgorica
-
Podgorica panoramic view.
അവലംബം
[തിരുത്തുക]- ↑ "Montenegrin 2011 census". Monstat. 2011.
- ↑ Wells, John C. (2000). Longman Pronunciation Dictionary. Pearson Longman. ISBN 978-1-4058-8118-0.