Jump to content

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
10:23, 15 ഓഗസ്റ്റ് 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- TheWikiholic (സംവാദം | സംഭാവനകൾ) (2402:3A80:E3F:BFD2:0:1B:C1B8:D101 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Malikaveedu സൃഷ്ടിച്ചതാണ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ രണ്ട് കാലയളവുകളായി തിരിക്കാറുണ്ട്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഭരിച്ചിരുന്ന 1858 വരെയുള്ള കാലയളവിനെ കമ്പനിഭരണം എന്നും അതിനു ശേഷം ബ്രിട്ടീഷ് സർക്കാരിന്റെ നേരിട്ടുള്ള ഭരണത്തെ ബ്രിട്ടീഷ് രാജ് എന്നും അറിയപ്പെടുന്നു. 1857-ലെ ലഹളക്കു ശേഷം നിർമ്മിക്കപ്പെട്ട ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റ്‌ 1858 നിയമപ്രകാരമാണ് ഈ ഭരണമാറ്റം നടന്നത്.