Jump to content

കുർട് ആൽഡെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
11:55, 24 ഏപ്രിൽ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Viswaprabha (സംവാദം | സംഭാവനകൾ) (അവലംബം: .)
Kurt Alder
ജനനം(1902-07-10)10 ജൂലൈ 1902
Königshütte (Chorzów), Silesia
(present day Poland)
മരണം20 ജൂൺ 1958(1958-06-20) (പ്രായം 55)
ദേശീയതGerman
കലാലയംUniversity of Berlin
University of Kiel
അറിയപ്പെടുന്നത്Diels–Alder reaction
പുരസ്കാരങ്ങൾNobel Prize for Chemistry (1950)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംOrganic chemistry
സ്ഥാപനങ്ങൾI G Farben Industrie,
University of Cologne

കുർട് ആൽഡെർ(German: [ˈaldɐ]; 10 July 1902 – 20 June 1958) ജർമ്മൻ രസതന്ത്രശാസ്ത്രജ്ഞനും നോബൽസമ്മാന ജേതാവും ആയിരുന്നു.

ജീവചരിത്രം

ആൽഡെർ പോളണ്ടിലെ സിലേസ്യയിൽ ജനിച്ചു. അവിടെത്തന്നെ സ്കൂൾപഠനം പൂർത്തിയാക്കി. 1922ൽ ബർലിൻ സർവ്വകലാശാലയിൽനിന്നും രസതന്ത്രം അഭ്യസിച്ചു. കീൽ സർവ്വകലാശാലയിൽ നിന്നും പി എച്ച് ഡി നേടി.

അവലംബം

  • Diels, O.; Alder, K. (1928). "Synthesen in der hydroaromatischen Reihe". Justus Liebigs Annalen der Chemie. 460 (1): 98–122. doi:10.1002/jlac.19284600106.{{cite journal}}: CS1 maint: multiple names: authors list (link)
  • Ihde, Aaron J. (1970). "Kurt Alder". Dictionary of Scientific Biography. Vol. 1. New York: Charles Scribner's Sons. pp. 105–106. ISBN 0-684-10114-9.

കുറിപ്പുകൾ

-->

അവലംബം

"https://ml.wikipedia.org/w/index.php?title=കുർട്_ആൽഡെർ&oldid=2787556" എന്ന താളിൽനിന്ന് ശേഖരിച്ചത്