ആംബർ ടാംബ്ലിൻ
അംബർ ടാംബ്ലിൻ | |
---|---|
ജനനം | Amber Rose Tamblyn മേയ് 14, 1983[1] Santa Monica, California, U.S. |
തൊഴിൽ | Actress, author, director, poet |
സജീവ കാലം | 1995–present |
Notable credit(s) |
|
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 1 (Marlow Alice Cross) |
മാതാപിതാക്ക(ൾ) |
|
ബന്ധുക്കൾ |
|
അംബർ റോസ് ടാംബ്ലിൻ (ജനനം : 1983 മെയ് 14) ഒരു അമേരിക്കൻ നടിയും, എഴുത്തുകാരിയും, കവിയത്രിയും സർവ്വോപരി ഒരു ചലച്ചിത്ര സംവിധായികയുമാണ്. അംബർ ടാംബ്ലിൻ ആദ്യമായി ദേശീയ ശ്രദ്ധ നേടുന്നത് ജനറൽ ഹോസ്പിറ്റൽ എന്ന സോപ്പ് ഓപ്പറയിൽ എമിലി ക്വാർട്ടർമൈൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ്. ശേഷം പ്രൈംടൈം പരമ്പരയായ ജോവാൻ ഓഫ് അർക്കാഡിയയിൽ ജോവാൻ ഗിറാർഡി എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുകയും ഇതിന് പ്രൈം ടൈം എമ്മി, ഗോൾഡൻ ഗ്ലോബ് പുരസ്കാര നാമനിർദ്ദേശങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു. ദ സിസ്റ്റർഹുഡ് ഓഫ് ദി ട്രാവലിംഗ് പാൻറ്സ്് (2005), ദി ഗ്രഡ്ജ് 2 (2006), ദ റിംങ് (2002), 127 അവേർസ് (2010) എന്നിവ അവരുടെ പ്രധാന കഥാ ചിത്രങ്ങളിൽ ഉൾപ്പെടുന്നു. മെഡിക്കൽ നാടക പരമ്പരയായിരുന്ന ഹൌസിൽ മാർത്ത എം. മാസ്റ്റേർസ് എന്ന സുപ്രധാന കഥാപാത്രമായിരുന്നു. CBS ൻറെ ടു ആൻറ് എ ഹാഫ് മെൻ എന്ന ഹാസ്യ പരമ്പരയുടെ സീസൺ 11 ൽ ജെന്നി എന്ന പ്രധാന കഥാപാത്രമായി അഭിനിയിച്ചു.
ആദ്യകാല ജീവിതം
കാലിഫോർണിയയിലെ സാന്താ മോണിക്കയിലാണ് അംബർ ടാംബ്ലിൻ ജനിച്ചത്. ഒരു നടനും നർത്തകനും ഗായകനുമായിരുന്ന അംബർ ടാംബ്ലിൻറെ പിതാവ് റസ്സ് ടാംബ്ലിൻ 1961 ലെ വെസ്റ്റ് സൈഡ് സ്റ്റോറി, 1954 ലെ സെവൻ ബ്രൈഡ്സ് ഫോർ സെവൻ ബ്രദേർസ്, ടെലിവിഷൻ പരമ്പരയായിരുന്ന ട്വിൻ പീക്സ് എന്നിവയിൽ അഭിനയിച്ചിരുന്നു. മാതാവ് ബോണി മുറെ, ഒരു ഗായികയും അദ്ധ്യാപികയും ചിത്രകാരിയുമായിരുന്നു.[2]
അഭിനയരംഗം
സിനിമ
വർഷം | പേര് | വേഷം | കുറിപ്പുകൾ |
---|---|---|---|
1995 | ലൈവ് ന്യൂഡ് ഗേൾസ് | Young Jill | |
1995 | റിബല്യസ് | Deb | |
1997 | ജോണി മിസ്റ്റോ: ബോയ് വിസാർഡ് | Sprout | |
2002 | ദ റിംഗ് | Katie Embry | |
2002 | Ten Minutes Older: The Trumpet | Kate | Segment: "Twelve Miles to Trona" |
2005 | ദ സിസ്റ്റർഹുഡ് ഓഫ് ദ ട്രാവലിംഗ് പാൻറ്സ്് | Tibby Rollins | |
2006 | സ്റ്റെഫാനീ ഡാലി | Stephanie Daley | |
2006 | ദ ഗ്രഡ്ജ് 2 | Aubrey Davis | |
2007 | Spiral | Amber | |
2007 | Normal Adolescent Behavior | Wendy Bergman | |
2008 | One Fast Move or I'm Gone: Kerouac's Big Sur | Herself | Documentary |
2008 | Blackout | Claudia | |
2008 | The Sisterhood of the Traveling Pants 2 | Tibby Rollins | |
2009 | Spring Breakdown | Ashley | |
2009 | Beyond a Reasonable Doubt | Ella Crystal | |
2010 | 127 Hours | Megan McBride | |
2010 | Main Street | Mary Saunders | |
2012 | Django Unchained | Daughter of a son of a gunfighter | |
2014 | X/Y | Stacey | |
2014 | 3 Nights in the Desert | Anna | |
2014 | Growing Up and Other Lies | Tabatha | |
2016 | Paint It Black | Director and co-writer[3] | |
2017 | Girlfriend's Day | Jill | |
2018 | Nostalgia | Bethany Ashemore |
ടെലിവിഷൻ
Year | Title | Role | Notes |
---|---|---|---|
1995–2001 | General Hospital | Emily Quartermaine | Role held: January 20, 1995 – July 11, 2001 |
2001 | Buffy the Vampire Slayer | Janice Penshaw | Episode: "All the Way" |
2002 | Boston Public | Melissa Campbell | Episode: "Chapter Thirty-Two" |
2002 | Twilight Zone, TheThe Twilight Zone | Jenna Winslow | Episode: "Evergreen" |
2002 | CSI: Miami | Senior Cadet Valerie Barreiro | Episode: "Camp Fear" |
2003 | Without a Trace | Clare Metcalfe | Episode: "Clare de Lune" |
2003–2005 | Joan of Arcadia | Joan Girardi | Lead role (45 episodes) |
2007 | Babylon Fields | Janine Wunch | Pilot |
2008 | The Russell Girl | Sarah Russell | Movie |
2009 | Unusuals, TheThe Unusuals | Detective Casey Shraeger | 10 episodes |
2010–2012, 2016 | ദ ഇൻക്രീസിംഗ്ലി പൂവർ ഡിസിഷൻസ് ഓഫ് ടോഡ് മാർഗരറ്റ് | Stephanie Daley | 6 episodes |
2010–2012 | ഹൌസ് | Martha M. Masters | 15 episodes |
2012 | Portlandia | Bookstore intern | Episode: "Cat Nap" |
2012 | Metalocalypse | Trindel (voice) | Episode: "Fanklok" |
2013 | The Heart, She Holler | Hurlette Headhe | Episode: "The Dearranged Marriage" |
2013–2016 | Inside Amy Schumer | Various roles | 5 episodes |
2013–2015 | Two and a Half Men | Jenny | 24 episodes |
2014 | Community | Thought Jacker co-star | Episode: "Basic Sandwich"; uncredited[അവലംബം ആവശ്യമാണ്] |
2014 | Comedy Bang! Bang! | Herself | Episode: "Amber Tamblyn Wears a Leather Jacket & Black Booties" |
2016 | Lip Sync Battle | Herself | Episode: "America Ferrera vs. Amber Tamblyn" |
2018 | ഡ്രങ്ക് ഹിസ്റ്ററി | Margaret Sanger | Episode: "Sex" |
ഡിസ്കോഗ്രാഫി
വർഷം | ആൽബം | ആർട്ടിസ്റ്റ് | ട്രാക്ക് | കഥാപാത്രം |
---|---|---|---|---|
2012 | Payback[4] | Danny! | "Evil" | Vocals |
2013 | Event 2 | Deltron 3030 | "Lawnchair Quarterback Part 1"
"Lawnchair Quarterback Part 2" |
Spoken word |
അവലംബം
- ↑ "Amber Tamblyn - About". Facebook.com. Retrieved 13 June 2017.
- ↑ "Amber Tamblyn Biography (1983–)". Filmreference.com.
- ↑ Saperstein, Pat (December 19, 2014). "Amber Tamblyn Wraps Directing Debut With Punk Rock Tale 'Paint It Black'". Variety. Retrieved December 19, 2014.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ "Audio: Danny! "Evil" feat. Gavin Castleton & Amber Rose Tamblyn". Okay Player. September 19, 2012. Retrieved May 7, 2013.