വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം/ഉപയോക്താവ്:Roshan
Roshan
- Roshan (talk+ · tag · contribs · deleted contribs · logs · filter log · block user · block log · CA · checkuser (log))
ഭാവിയിലെ കേസുകൾ വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം/ഉപയോക്താവ്:Roshan എന്നതിനു കീഴിൽ കൊണ്ടുവരുക.
2014 മാർച്ച് 10
- സംശയിക്കുന്ന സോക്ക് പപ്പറ്റുകൾ
- ഈ തിരഞ്ഞെടുപ്പിൽ റോഷൻ എന്ന അക്കൗണ്ട് ചെയ്തതുപോലെ അനുകൂല വോട്ട് ചെയ്തവരിൽ ആരെങ്കിലും (ഇതിൽ ഞാനും ഉൾപ്പെടും).
- കൂടുതൽ വിവരങ്ങൾ
കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പിന്റെ സംവാദത്തിനിടെ സുജിത്ത് എന്ന ഉപയോക്താവ് റോഷൻ സോക്കാണെന്ന അഭിപ്രായം പറയുകയുണ്ടായി. ഇതിന് മറുപടിയായി റോഷൻ എന്ന അക്കൗണ്ടിൽ നിന്ന് പോസ്റ്റ് ചെയ്ത മറുപടി താഴെ ഉദ്ധരിക്കുന്നു
“ | ബക്കറ്റ് കണ്ടുപിടിക്കാൻ ഇതാ സാധനം ചാക്ക് യൂസർ മലയാളം വിക്കിയിൽ ഉപയോഗിക്കാനായി കമഴ്ത്തി വെച്ചിരിക്കുന്നതാണ്. ആ രണ്ടു പേരെ പിന്നീട് കണ്ടിട്ടുപോലും ഇല്ല മലയാളം വിക്കിയിൽ അവരും കാര്യനിർവാണന്മാരാണ്. | ” |
ചെക്ക് യൂസർ പരിശോധന നടത്താനുള്ള സമ്മതമാണ് ഈ പ്രസ്താവനയിലൂടെ സൂചിപ്പിച്ചിരിക്കുന്നതെന്ന് ഊഹിക്കുന്നു. മാത്രമല്ല, ഈ വോട്ടെടുപ്പിന്റെ ഫലം (അനുകൂലം 22, പ്രതികൂലം 10) എന്ന നിലയിലായിരുന്നു. അപരമൂർത്തിത്വം വോട്ടെടുപ്പിൽ അനുകൂലവോട്ടിനായി ഉപയോഗിച്ചിരുന്നുവെങ്കിൽ ചില വോട്ടുകൾ അസാധുവാകുകയും ഒരുപക്ഷേഫലം മറ്റൊന്നാകുകയും ചെയ്യുമായിരുന്നു. ഈ വോട്ടെടുപ്പിൽ അപരമൂർത്തി വോട്ട് ചെയ്തിട്ടുണ്ടാകും എന്ന സംശയം ഉന്നയിക്കപ്പെട്ടിട്ടുള്ളതിനാൽ ചെക്ക് യൂസർ പരിശോധന നടത്തണം എന്ന തീരുമാനമെടുക്കണം എന്നപേക്ഷിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 04:55, 10 മാർച്ച് 2014 (UTC)